Health

Health

നിപ്പ വെെറസിനെ അറിയുക

1997 ന്റെ തുടക്കം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ എല്‍നിനോ മലേഷ്യന്‍ കാടുകളെ വരള്‍ച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും നാട്ടിലേക്ക് തിരിച്ചു. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച...

ലോകത്തിലെ ആദ്യ ലിംഗം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം

വാഷിംഗ്ടണ്‍: ലോകത്തില്‍ ആദ്യമായി പുരുഷ ലിംഗവും വൃഷ്ണസഞ്ചിയും വിജയകരമായി മാറ്റിവെച്ചു. മേരിലാന്‍ഡ് ബാള്‍ട്ടിമോറിലെ ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റിയിലെ സര്‍ജന്മാരാണ് ശസ്ത്രക്രിയ നടത്തിയത്. ബോംബ് ആക്രമണത്തില്‍ പരുക്കേറ്റ സൈനികനാണ് ശസ്ത്രക്രിയക്ക് വിധേയനായത്. മാര്‍ച്ച് 26നാണ് ശസ്ത്രക്രിയ...

വെള്ളം കുടിക്കൂ വണ്ണം കുറക്കൂ

ശരീരവണ്ണം കുറക്കാന്‍ വെള്ളം കുടിക്കുന്നതിനോളം ലളിതമായ മറ്റൊരു മാര്‍ഗമില്ല. വെള്ളം ധാരാളം കുടിച്ചാല്‍ കൊഴുപ്പ് എരിച്ചുകളയാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരോഗ്യവാന്മാരായ പുരുഷന്മാരിലും സ്ത്രീകളിലും ജലപാനത്തിലൂടെ ഉപാപചയ നിരക്ക് 30...

ഇന്‍സുലിന്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രമേഹ രോഗികള്‍ക്കിടയില്‍ ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം ശരീരത്തില്‍ കുറയുമ്പോഴാണ് ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കേണ്ടിവരുന്നത്. പ്രമേഹ രോഗ നിയന്ത്രണത്തില്‍...

മൈദയും പ്രമേഹവും: ശാസ്ത്രം എന്തു പറയുന്നു?

മൈദയുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒട്ടനവധി ലേഖനങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. മൈദയുണ്ടാക്കുന്ന യഥാര്‍ഥ പ്രശ്‌നമെന്തെന്ന് ശാസ്ത്രീയമായി വിശകലനം ചെയ്തു നോക്കാം. ഗോതമ്പു പൊടിച്ച് അരിച്ചെടുത്ത് ബ്ലീച്ച് ചെയ്‌തെടുക്കുന്ന വെളുത്ത പൊടിയാണ് മൈദ. ബ്രൗണ്‍ നിറത്തിലോ ഇളം...

ഇവ കരളിന്റെ ആരോഗ്യത്തെ തകര്‍ക്കും

മദ്യപാനം കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് മദ്യത്തിന്റെ ഉപയാഗം തന്നെയാണ്. അമിത മദ്യപാനികളുടെ കരള്‍ അതിന്റെ ധര്‍മം നിര്‍വഹിക്കാന്‍ കഴിയാതെവരുന്നു. ഇത് അഴുക്ക് കെട്ടിക്കിടക്കാന്‍ കാരണമാകുന്നു. പുകവലി മദ്യപാനത്തോടൊപ്പം ചേര്‍ത്ത് പറയേണ്ട ഒന്നണ് പുകവലി. ഇത്...

സൗഹൃദത്തിന്റെ നിലം, വളമായി സ്‌നേഹം, വിളകള്‍ക്ക് നൂറുമേനി

സുഹൃദം നിറവ് പകര്‍ന്ന മണ്ണില്‍ സ്‌നേഹം ചാലിച്ച് വിളയിച്ചെടുത്തത് നൂറുമേനി കാര്‍ഷിക വിളകള്‍. മരുഭൂമിയുടെ ഊഷരതയില്‍ മലയാളികളായ സുഹൃത്തുക്കള്‍ ആറ് പേര്‍ ചേര്‍ന്നാണ് പാട്ടത്തിനെടുത്ത ഒരേക്കര്‍ സ്ഥലത്തു പച്ചക്കറി കൃഷി ആരംഭിച്ചത്. സീറോ...

മീനില്‍ മായമുണ്ടോ? പരിശോധന നിമിഷങ്ങള്‍ക്കകം

മീനിലെ മായം കണ്ടെത്താന്‍ ഇനി സങ്കീര്‍ണമായ പരിശോധനകളോ ഇതിന്റെ ഫലത്തിനായി വലിയ കാത്തിരിപ്പോ വേണ്ട. നിമിഷങ്ങള്‍ക്കകം പരിശോധന നടത്തി ഫലം ലഭ്യമാക്കാന്‍ സംവിധാനമായി. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ആണ് ഇതിനുള്ള കിറ്റ്...

കോളറക്കെതിരെ മുന്‍കരുതലുകളെടുക്കണം

കല്‍പ്പറ്റ: ബീഹാറില്‍ നിന്നും വയനാട്ടിലെത്തിയ  അഞ്ച് തൊഴിലാളികള്‍ക്ക് കോളറ രോഗം സംശയിക്കുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി.മൂന്ന് പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.മലിനമായ ജലത്തിലൂടെയാണ് കോളറ...

ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്‌; പിന്നില്‍ ഉത്തര്‍പ്രദേശ്‌

ന്യൂഡല്‍ഹി: ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്. ലോകബാങ്കിന്റെ സഹായത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി കേരളം മുന്നിലെത്തിയത്. 76.55 മുതല്‍ 80.00 സ്‌കോര്‍ നേടിയാണ് കേരളം മുന്നേറ്റം...

TRENDING STORIES