Editorial

Editorial

എണ്ണവില വര്‍ധനവും സര്‍ക്കാര്‍ നിലപാടും

നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യം കൈവരിക്കുന്ന സാമ്പത്തിക മുന്നേറ്റത്തിന്റെ ഫലമായി പെട്രോള്‍ വില ലിറ്ററിന് അമ്പത് രൂപയായി കുറയുമെന്നും നോട്ട് നിരോധത്തെ വിമര്‍ശിക്കുന്നവര്‍ അന്ന് ഖേദിക്കേണ്ടി വരുമെന്നുമായിരുന്നു ബി ജെ പി നേതൃത്വം...

ദുരന്തത്തിലേക്ക് നയിക്കണോ?

ഉഭയ സമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കിയിരിക്കുകയാണ് സുപ്രീം കോടതി. മാധ്യമപ്രവര്‍ത്തക സുനില്‍ മെഹ്‌റ, ഹോട്ടലുടമകളായ അമന്‍ നാഥ്, കേശവ് സുരി, നര്‍ത്തകന്‍ നവതേജ് ജോഹര്‍ബിസിനസ് തുടങ്ങിയവര്‍...

ദുരിതാശ്വാസ വിതരണം സുതാര്യമാകണം

പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ കൈകാര്യം ചെയ്യുന്നതിലും മികച്ച പ്രവര്‍ത്തനമാണ് സര്‍ക്കാറും സന്നദ്ധ സംഘടനകളും നടത്തിയത്. അന്താരാഷ്ട്ര തലത്തില്‍ പോലും ഇത് പ്രശംസിക്കപ്പെടുകയുണ്ടായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും...

‘ദളിത്’ ഉപേക്ഷിച്ചതു കൊണ്ടായോ?

പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരെ കുറിച്ചു 'ദളിത്' എന്ന പദം ഉപയോഗിക്കരുതെന്ന് മാധ്യമങ്ങള്‍ക്കു കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശം. വാര്‍ത്തകളിലും ചര്‍ച്ചകളിലും ചാനലുകള്‍ പട്ടിക ജാതി എന്ന് തന്നെ ഉപയോഗിക്കണമെന്നും ദളിത് എന്ന...

വിയോജിപ്പുകളെ അടിച്ചമര്‍ത്തരുത്

നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയവും പ്രസക്തവുമാണ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച നിയമകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഭരണകൂട വിരുദ്ധ വിമര്‍ശങ്ങളെ സംബന്ധിച്ച നിരീക്ഷണങ്ങള്‍. ഭരണകൂടത്തെയോ രാജ്യത്തിന്റെ ഏതെങ്കിലും ദര്‍ശനങ്ങളെയോ രാജ്യത്തെ തന്നെയോ വിമര്‍ശിക്കുന്നത്...

രൂപയുടെ മൂല്യത്തകര്‍ച്ചയും ജി ഡി പി വളര്‍ച്ചയും

രൂപയുടെ മുല്യശോഷണം തടഞ്ഞു വിനിമയ നിരക്ക് ഡോളറിനു 40 രൂപയിലേക്ക് എത്തിക്കുമെന്ന വാഗ്ദാനവുമായാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബി ജെ പി നേരിട്ടത്. എന്നാല്‍ മോദി സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിട്ടിരിക്കെ രൂപയുടെ...

നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട്

ബി ജെ പിയുടെ ഏക സിവില്‍ കോഡ് വാദത്തിന് തിരിച്ചടിയാണ് കഴിഞ്ഞ വെള്ളിയാഴ്ച നിയമ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏക സിവില്‍ കോഡ് അനാവശ്യവും അനഭിലഷണീയവുമാണെന്നാണ് ജസ്റ്റിസ് ബി...

എന്തിനായിരുന്നു നോട്ട് നിരോധനം?

നരേന്ദ്ര മോദി സര്‍ക്കാര്‍ വലിയ കൊട്ടിഘോഷത്തോടെ നടപ്പാക്കിയ നോട്ട് നിരോധം വന്‍ പരാജമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് റിസര്‍വ് ബേങ്ക് വാര്‍ഷിക റിപ്പോര്‍ട്ടിലെ തിരിച്ചെത്തിയ അസാധു നോട്ടുകളുടെ കണക്ക്. നോട്ട് നിരോധം നടപ്പാക്കിയ 2016 നവംബര്‍...

വോട്ടര്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കണം

വോട്ടര്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച വിളിച്ച രാഷ്ട്രീയ കക്ഷികളുടെ യോഗത്തില്‍ പലരും ഈ ആവശ്യം ആവര്‍ത്തിച്ചു ഉന്നയിക്കുകയുണ്ടായി. വോട്ടര്‍ പട്ടികയില്‍ ഒരാളുടെ പേര് ഒന്നിലധികംതവണ...

റോഹിംഗ്യ: യു എന്‍ റിപ്പോര്‍ട്ട്

മ്യാന്‍മറിലെ രാഖിനെ പ്രവിശ്യയില്‍ നടന്നത് ക്രൂരമായ വംശഹത്യയാണെന്ന് യു എന്‍ വസ്തുതാന്വേഷണ സമിതിയും കണ്ടെത്തിയിരിക്കുന്നു. ആയിരക്കണക്കിന് റോഹിംഗ്യന്‍ മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ഥികളാകുകയും ചെയ്ത ഏറ്റവും പുതിയ ആക്രമണ പരമ്പര നടന്ന് ഒരു...

TRENDING STORIES