ക്രിസ്റ്റ്യാനോയെ റയല്‍ വിടില്ല

മാഡ്രിഡ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് പുതിയ കരാര്‍ നല്‍കാന്‍ സ്പാനിഷ് ക്ലബ്ബ് റയല്‍മാഡ്രിഡ് ഒരുങ്ങുന്നു. നിലവിലെ കരാര്‍ പ്രകാരം 2015 ല്‍ അവസാനിക്കും. സീസണിന്റെ തുടക്കത്തില്‍ തന്നെ റയലില്‍ താന്‍...

ഇന്ത്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഇന്നാരംഭിക്കും: സൈന ഫേവറിറ്റ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നാരംഭിക്കും. 28വരെയാണ് മത്സരം. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം സൈന നെഹ്‌വാളാണ് ശ്രദ്ധാകേന്ദ്രം. പുരുഷ വിഭാഗത്തില്‍ മലേഷ്യയുടെ ലോക ഒന്നാം നമ്പര്‍ ലീചോംഗ്...

മ്യൂണിക്കില്‍ ഇന്ന് മെസിയിറങ്ങും

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്നാരംഭിക്കും. സെമിയുടെ ആദ്യ പാദത്തില്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടാന്‍ സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ ജര്‍മനിയില്‍ ഇന്നിറങ്ങും. നാളെ നടക്കുന്ന രണ്ടാം സെമിഫൈനലും നടക്കുന്നത് ജര്‍മനിയിലാണ്. ജര്‍മന്‍...

മിലാനെ വീഴ്ത്തി ജുവെന്റസ്

മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ എ സി മിലാനെ ഏക ഗോളിന് കീഴടക്കി ജുവെന്റസ് കിരീടത്തോട് ഒരുപടികൂടി അടുത്തു. 33 മത്സരങ്ങളില്‍ 77 പോയിന്റോടെ ജുവെ ഒന്നാം സ്ഥാനത്താണ്. നാപോളി (66)...

ഇംഗ്ലീഷ് പ്രീമിയര്‍ ലിഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം ഉറപ്പിച്ചു

ഓള്‍ഡ് ട്രഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കിരീടം. ആഴ്‌സണ്‍ വില്ലക്കെതിരെ നടന്ന മത്സരത്തില്‍ 3-0ന് വിജയിച്ചാണ് മാഞ്ചസ്റ്റര്‍ കിരീടം ഉറപ്പിച്ചത്. ആഴ്‌സണ്‍ വില്ലക്കെതിരെ വിജയിച്ചതോടെ മാഞ്ചസ്റ്ററിന് 84 പോയിന്റായി. 68...

വാട്‌സന്റെ സെഞ്ചുറി വിഫലം:രാജസ്ഥാനെതിരെ ചെന്നൈക്ക് അഞ്ച് വിക്കറ്റ് വിജയം

ചെന്നൈ:ഷെയ്ന്‍ വാട്‌സന്റെ സെഞ്ചുറി വിഫലം.അവസാന ഓവര്‍ വരെ നീണ്ട് നിന്ന മല്‍സരത്തില്‍ രാജസ്ഥാനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് വാട്‌സന്റെ...

മുംബൈ ഇന്ത്യന്‍സിനെ ഡല്‍ഹി തകര്‍ത്തു

ന്യൂഡല്‍ഹി: മുംബൈ ഇന്ത്യന്‍സിനെ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ഒമ്പത് വിക്കറ്റിന് തകര്‍ത്തു. 162 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 17 ഓവറില്‍ ലക്ഷ്യം കണ്ടു. 57 പന്തില്‍ 95 റണ്‍സ് നേടിയ...

ഫുള്‍ഹാമിനെ തോല്‍പ്പിച്ചു; ആഴ്‌സണല്‍ മൂന്നാമത്‌

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനെ തോല്‍പ്പിച്ച് ആഴ്‌സണല്‍ മൂന്നാം സ്ഥാനത്തെത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ആഴ്‌സണലിന്റെ വിജയം. മങ്ങലോടെയാണ് സീസണ്‍ തുടങ്ങിയതെങ്കിലും ഒടുവിലേക്ക് നീങ്ങുമ്പോള്‍ ആളിപ്പടരുകയാണ് ആഴ്‌സണല്‍. ഫുള്‍ഹാമിനെതിരെ ഒരു ഗോള്‍ മാത്രമേ അടിച്ചുള്ളൂ...

സ്പാനിഷ് ലീഗ്: റയലിനും ബാഴ്‌സക്കും ജയം

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും വിജയം. ഏകപക്ഷീയമായ ഒരു ഗോളിന് ലെവാന്റയെ തകര്‍ത്താണ് ബാഴ്‌സ വിജയം ആഘോഷിച്ചത്. 84-ാം മിനിറ്റില്‍ സെസ്‌ക് ഫാബ്രിഗസാണ് ബാഴ്‌സയ്ക്ക് വിജയം സമ്മാനിച്ചത്. മെസിയില്ലാതെ...

പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍. ലിവര്‍പൂള്‍ ചെല്‍സിയെയും ടോട്ടന്‍ഹാം മാഞ്ചസ്റ്റര്‍ സിറ്റിയെയും നേരിടും. നാളെ മാഞ്ചസ്റ്റര്‍യുനൈറ്റഡ്-ആസ്റ്റന്‍വില്ല പോരാട്ടം. 33 മത്സരങ്ങളില്‍ 50 പോയിന്റോടെ ഏഴാം സ്ഥാനത്തുള്ള ലിവര്‍പൂളിന് നില മെച്ചപ്പെടുത്താന്‍...