Sports

Sports

ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് പ്രയാഗ് ഐഎഫ്‌ഐ ചാമ്പ്യന്‍മാര്‍

കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് പ്രയാഗ് യുണൈറ്റഡ് ഐഎഫ്‌ഐ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് പ്രയാഗ് വിജയം സ്വന്തമാക്കിയത് . 80ാം മിനുട്ടില്‍ റാന്റി മാള്‍ട്ടിന്‍സാണ് പ്രയാഗിന് വേണ്ടി വിജയ...

ബൂട്ടിയ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈച്ചുങ്ങ് ബൂട്ടിയ ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. ഫുട്‌ബോള്‍ ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമെടുത്തത്. ഇന്ത്യക്ക് വേണ്ടി 107 മല്‍സരങ്ങളില്‍...

പീറ്റേഴ്‌സണ്‍ ഐ.പി.എല്ലിനില്ല

ന്യൂഡല്‍ഹി: ഐ.പി.എല്‍ ആറാം സീസണില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ കളിച്ചേക്കില്ല. ന്യൂസിലാന്റിനെതിരായ മല്‍സരത്തില്‍ കാല്‍മുട്ടിനേറ്റ പരിക്കാണ് പീറ്റേഴ്‌സന് വിലങ്ങു തടിയായത്. പരിശീലനത്തിനിടെയാണ് കാല്‍മുട്ടിന് പരിക്കേറ്റത്. എട്ടാഴ്ചത്തെ വിശ്രമമാണ് പീറ്റേഴ്‌സണ്...

മിയാമി മാസ്റ്റര്‍: സോംദേവ് രണ്ടാം റൗണ്ടില്‍

മിയാമി: എ.ടി.പി മിയാമി മാസ്‌റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സോംദേവ് വര്‍മ്മന്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ആദ്യ സെറ്റില്‍ 4-6ന് നഷ്ടപ്പെട്ടതിന് ശേഷമാണ് സോംദേവ് മികവ് തിരിച്ചുവരവ് നടത്തിയത്. രണ്ടാം സെറ്റില്‍ ടൈബ്രേക്കറില്‍...

യുവിയുടെ ഓര്‍മ്മ കുറിപ്പുകള്‍ പുറത്തിറങ്ങി

ന്യൂഡല്‍ഹി: യുവരാജ് സിംങിന്റെ ദി ടെസ്റ്റ് ഓഫ് മൈ ലൈഫ് എന്ന പുസ്തകം പുറത്തിറങ്ങി. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പുസ്തകം പ്രകാശനം ചെയ്തത്. കളിക്കളത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന സമയത്താണ് യുവിയെ അര്‍ബുദ...

ഐ ലീഗ്: ചര്‍ച്ചില്‍ ഒന്നാം സ്ഥാനത്ത്‌

മപോസ: എയര്‍ ഇന്ത്യയെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഐ ലീഗില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ടേബിളില്‍ 42 പോയിന്റോടെയാണ് ചര്‍ച്ചില്‍ മുന്നിട്ട് നില്‍ക്കുന്നത്. 40 പോയിന്റോടെ കൊല്‍ക്കത്ത ക്ലബ്ബ് ഈസ്റ്റ്ബംഗാള്‍...

ശ്രീലങ്കന്‍ പ്രശ്‌നം: ഐ.പി.ല്ലിനെ ബാധിച്ചേക്കും

മുംബൈ: ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരെ നടക്കുന്ന വംശഹത്യക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഐ.പി.എല്‍ മല്‍സരങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത. ശ്രീലങ്കന്‍ കളിക്കാരോട് ഐ.പി.എല്‍ മല്‍സരത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടേക്കും. തമിഴ്‌നാട്ടിലെ...

ലംപാര്‍ഡ്, മെസി, ബലോടെല്ലി തകര്‍ത്തു

ലണ്ടന്‍: ചെല്‍സി ജഴ്‌സിയില്‍ ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ ഇരുനൂറാം ഗോള്‍ തികച്ച മത്സരത്തില്‍, ചെല്‍സി 2-0ന് വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തി. പത്തൊമ്പതാം മിനുട്ടിലായിരുന്നു ലംപാര്‍ഡ് ഗോളടിയില്‍ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 202 ഗോളുകള്‍ നേടിയ ബോബി...

ചരിത്രം സൃഷ്ടിച്ച് ഇന്ത്യ

മൊഹാലി: ഏകദിന ക്രിക്കറ്റിന്റെ ആവേശം ജനിപ്പിച്ച് മൊഹാലി ടെസ്റ്റില്‍ പതിനഞ്ച് പന്തുകള്‍ ശേഷിക്കെ ഇന്ത്യ ആറ് വിക്കറ്റിന് ജയം പിടിച്ചു. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 3-0ന് മുന്നിലെത്തി, ഇന്ത്യ പരമ്പര സ്വന്തമാക്കി. 81...

ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്

ഇന്ത്യന്‍ വെല്‍സ്: അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയെ തോല്‍പ്പിച്ച് സ്പാനിഷ് താരം റാഫേല്‍ നദാല്‍ തന്റെ മൂന്നാമത്തെ ഇന്ത്യന്‍ വെല്‍സ് എടിപി മാസ്റ്റേഴ്‌സ് കിരീടം സ്വന്തമാക്കി. 4-6ന് ആദ്യസെറ്റ് നഷ്ടമായ നദാല്‍...

TRENDING STORIES