Sports

Sports

യു എ ഇയെ വീഴ്ത്തിയ ആ ഗോള്‍ ഓര്‍മകളിലേക്ക് ഇരച്ച് കയറുന്നു

"ബൈച്ചുംഗ് ബൂട്ടിയ, ഐ എം വിജയന്‍, ജോപോള്‍ അഞ്ചേരി,ഖാലിദ് ജമീല്‍ എന്നിവര്‍ കോച്ചിന്റെ ഗെയിം പ്ലാന്‍ അതിഗംഭീരമായി നടപ്പിലാക്കി"

നോക്കൗട്ട് റൗണ്ട് ലക്ഷ്യമിട്ട് ബ്ലൂ ടൈഗേഴ്‌സ്

ആതിഥേയരായ യു എ ഇയാണ് ഇന്ത്യയുടെ എതിരാളികള്‍

മുഹമ്മദ് സല വീണ്ടും ആഫ്രിക്കന്‍ ഫുട്‌ബോളര്‍

സെനഗലിന്റെ ലിവര്‍പൂള്‍ താരം സാദിയോ മാനെ, ആഴ്‌സണല്‍ താരം എമറിക് ഔബമയാംഗ് എന്നിവരെ പിന്തള്ളി

ബുംറക്ക് വിശ്രമം; മുഹമ്മദ് സിറാജും സിദ്ധാര്‍ഥ് കൗളും പകരക്കാര്‍

ഓസീസിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പരമ്പര മുന്നില്‍ക്കണ്ടാണ് ഈ തീരുമാനമെന്ന് ബി സി സി ഐ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

രഞ്ജി ട്രോഫി: രാഹുലിന്റെ സെഞ്ച്വറി കരുത്തില്‍ കേരളം പൊരുതുന്നു

രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ കേരളം അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 219 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ ആതിഥേയ ടീമിനെ കേരളം 297ന് പുറത്താക്കിയിരുന്നു

ഐ ലീഗ്: ഈസ്റ്റ് ബംഗാളിനു ജയം

മലയാളി താരം ജോബി ജസ്റ്റിന്‍, ലാല്‍ഡന്‍മവ്യ റള്‍ട്ടെ എന്നിവരുടെ വകയായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ഗോളുകള്‍. ആരോസിനു വേണ്ടി നിംഗ്‌തോംഗ്ബ മീറ്റി ആശ്വാസ ഗോള്‍ നേടി.

അഭ്യൂഹങ്ങള്‍ക്കു വിരാമം; ഐ പി എല്ലിനു ഇന്ത്യ തന്നെ വേദിയാകും

മാര്‍ച്ച് 23ന് മത്സരങ്ങള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നതെന്ന് ബി സി സി ഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യ കൊടുത്ത പണി, തായ് കോച്ച് പുറത്ത് !

ഗ്രൂപ്പ് എ മല്‍സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ തായ്‌ലാന്‍ഡിനെ മുക്കിക്കളഞ്ഞത്. ഇതോടെ മറ്റ് മത്സരഫലങ്ങള്‍ക്കൊന്നും കാത്ത് നില്‍ക്കാതെ റജേവാക്കിനെ പരിശീലകസ്ഥാനത്തു നിന്നും മാറ്റുകയായിരുന്നു.

ലോകകപ്പ് നേട്ടത്തെക്കാള്‍ വലിയ വിജയം: കോലി

ടീമിനു വലിയൊരു പരിവര്‍ത്തനമാണ് സംഭവിച്ചിട്ടുള്ളത്. ഈ ടീമിലെ കളിക്കാരെ നയിക്കാന്‍ കഴിയുന്നത് ബഹുമതിയും അനുഗ്രഹവുമാണ്. തീര്‍ച്ചയായും ഈ നിമിഷം സന്തോഷിക്കാനുള്ളതാണ്.

ഛേത്രിയുടെ ചിറകില്‍ ഇന്ത്യ; തായ്‌ലന്‍ഡിനെ തകര്‍ത്തത് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക്

ഏഷ്യന്‍ കപ്പില്‍ 55 വര്‍ഷമായി ഒരു ജയം കാണാന്‍ കൊതിക്കുന്ന ഇന്ത്യന്‍ കാല്‍പ്പന്തുകളിയാസ്വാദകരെ ആവേശ കൊടുമുടിയേറ്റിയ വിജയം. നായകന്റെ കളി പുറത്തെടുത്ത് രാജ്യത്തിനായി രണ്ട് കിടിലന്‍ ഗോളുകള്‍ നേടിയ ഛേത്രി ലോക സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഗോള്‍ സമ്പാദ്യത്തെ മറികടക്കുന്നതിനും അബുദബിയിലെ അല്‍ നഹ്‌യാന്‍ സ്റ്റേഡിയം വേദിയായി.