ഗാംഗുലി ഇനി കളി പറയും

ലോകകപ്പിനുള്ള കമന്റേറ്റര്‍മാരുടെ പാനല്‍ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ മുൻ നായകൻ സൗരവ് ഗാംഗുലിയും പട്ടികയിൽ ഇടംപിടിച്ചു.

കാണാന്‍ പോകുന്നത് ബാറ്റിംഗ് പൂരം !

അതിവേഗ പന്തുകളെ അടിച്ചുപറത്താന്‍ കെല്‍പ്പുള്ള ഒരുപിടി വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരും ഇത്തവണത്തെ ലോകകപ്പിലുണ്ട്.

കിംഗ്‌സ് കപ്പ്: ഇന്ത്യയുടെ 37 അംഗ പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

ജോബി ജസ്റ്റിന്‍, സഹല്‍ അബ്ദുല്‍ സമദ് എന്നീ മലയാളി താരങ്ങളും ടീമിലുണ്ട്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ ഇനി ക്രൊയേഷ്യന്‍ മുന്‍ താരം ഇഗോര്‍ സ്റ്റിമാക് പരീശിലിപ്പിക്കും

സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഒഴിവായതിനെ തുടര്‍ന്നാണ് ക്രൊയേഷ്യക്കു വേണ്ടി ലോകകപ്പ് കളിച്ചിട്ടുള്ള സ്റ്റിമാക്കിനെ പരിശീലകനായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ ഐ എഫ് എഫ്) നിയമിച്ചത്.

ഐ പി എല്‍ കഴിഞ്ഞു, ഇനി ലോകകപ്പ് ലഹരിയിലേക്ക്; ഇന്ത്യയുടെ ആദ്യ സന്നാഹം ന്യൂസിലന്‍ഡിനെതിരെ

ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം 25ന് ന്യൂസിലന്‍ഡിനും രണ്ടാമത്തെത് 28ന് ബംഗ്ലാദേശിനും എതിരെയാണ്. യഥാക്രമം ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവല്‍, കാര്‍ഡിഫ് എന്നിവിടങ്ങളിലാണ് ഈ മത്സരങ്ങള്‍ നടക്കുക

ഒടുവില്‍ ഉയരം തോറ്റു !

ഇറ്റാലിയന്‍ സീരിസ് എയില്‍ എ എസ് റോമയും യുവെന്റസും തമ്മിലുള്ള വാശിപ്പോരില്‍ കൊമ്പുകോര്‍ത്തത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അലസാന്‍ഡ്രോ ഫ്‌ളോറെന്‍സിയും.

കളി നിയന്ത്രിക്കാന്‍ വനിതകള്‍

ഏഷ്യന്‍ ഫുട്‌ബോളില്‍ ചരിത്ര നീക്കം
video

ഇതാ സൂപ്പര്‍ മാന്‍ ! – Video

ഫിനിഷിംഗ് ലൈനിലേക്ക് സൂപ്പര്‍മാനെ പോലെ പറന്ന് ഒന്നാം സ്ഥാനം നേടിയെടുത്ത അമേരിക്കന്‍ താരം ടക്കര്‍ കായിക ലോകത്തെ വിസ്മയിപ്പിച്ചു. -VIDEO

ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

അത്ഭുതങ്ങള്‍ സംഭവിച്ചില്ല ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രാജാക്കന്‍മാരായി മാഞ്ചസ്റ്റര്‍ സിറ്റി.

അവസാന പന്തിലും ആവേശം; ഐ പി എല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്

വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ചെന്നൈയില്‍ നിന്നും അവസാന ഓവറില്‍ ലസിത് മലിംഗയാണ് കപ്പ് മുംബൈയുടെ കരങ്ങളിലേക്ക് കൈമാറിയത്.