പാരാലിമ്പിക്‌സില്‍ നരേഷ് കുമാറിനെ പങ്കെടുപ്പിക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി

സുതാര്യതയില്ലാതെയും സ്വജനപക്ഷപാതപരമായും നരേഷ് കുമാറിന്റെ  പ്രകടനത്തെ പരിഗണിക്കാതെയും മറ്റൊരു താരത്തെ പരിഗണിച്ചെന്നായിരുന്നു കേസ്.

വനിതാ ഹോക്കിയില്‍ ചരിത്രം കുറിച്ച് ഇന്ത്യ; ആസ്‌ത്രേലിയയെ തോല്‍പ്പിച്ച് സെമിയില്‍

ഗുര്‍ജിത് കൗര്‍ ആണ് പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന് ഗോള്‍ നേടിയത്.

ഹോക്കിയില്‍ ഇന്ത്യ മിന്നിച്ചു; ബ്രിട്ടനെ തകര്‍ത്ത് സെമിയില്‍

ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്രേറ്റ് ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് സെമി പ്രവേശം.

ജമൈക്കന്‍ ആധിപത്യത്തിന് വിരാമം; ഇറ്റലിയുടെ മാര്‍സല്‍ ജേക്കബ്‌സ് പുതിയ വേഗതാരം

9.80 സെക്കന്‍ഡിലാണ് മാര്‍സല്‍ ഫിനിഷ് ചെയ്തത്. 2008നു ശേഷം ഇതാദ്യമായാണ് 100 മീറ്ററില്‍ പുതിയ ജേതാവുണ്ടാകുന്നത്.

ചരിത്രമെഴുതി സിന്ധു; രണ്ട് ഒളിമ്പിക് മെഡല്‍ തേടുന്ന ആദ്യ ഇന്ത്യന്‍ താരം

ചൈനയുടെ ഹി ബിങ്ങ് ജിയാവോയെ ആണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 21-13, 21-15.

ഒളിമ്പിക്‌സ് ടെന്നീസ് സ്വര്‍ണം സ്വരേവിന്

ഒളിമ്പിക്‌സ് ടെന്നീസില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ജര്‍മ്മന്‍ താരമാണ് സ്വരേവ്

ഇടിക്കൂട്ടില്‍ ഇന്ത്യക്ക് നിരാശ; സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ സതീഷ് കുമാറിന് തോല്‍വി

പരുക്കുമായി കളത്തിലിറങ്ങിയ ഇന്ത്യന്‍ താരത്തെ ജലോലോവ് കീഴ്‌പ്പെടുത്തുകയായിരുന്നു

നീന്തലില്‍ കെലബ് ഡ്രസല്‍ അതിവേഗ താരം; വനിതകളില്‍ എമ്മ മക്കിയോണ്‍

21.07 സെക്കന്‍ഡിലാണ് കെലബ് ഡ്രെസല്‍ ഫിനിഷ് ചെയ്തത്

ഒളിമ്പിക്‌സ് ഹോക്കി: സെമി ഫൈനലില്‍ ഇന്ത്യ ബ്രിട്ടന്‍ പോരാട്ടം ഇന്ന്

1980ന് ശേഷം ആദ്യ മെഡല്‍ വേട്ട ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.

വേഗറാണി എലൈന്‍ തോംസണ്‍ തന്നെ

നൂറ് മീറ്ററില്‍ മൂന്ന് മെഡലും ജമൈക്കക്ക്

Latest news