സഊദി അറേബ്യക്ക് നേരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം

അഞ്ച് ബാലിസ്റ്റിക് മിസൈലുകളും നാല് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളും അറബ് സഖ്യസേന നശിപ്പിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി

സഊദിയിൽ ടയർ പൊട്ടിത്തെറിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

വർക് ഷോപ്പിൽ വെച്ച് വാഹനത്തിന് കാറ്റടിക്കുമ്പോൾ ടയർ പൊട്ടിത്തെറിച്ചാണ്  അപകടം ഉണ്ടായത്.

സഊദി അറേബ്യയില്‍ ഇന്ന് റമസാന്‍ മാസപ്പിറവി ദൃശ്യമായില്ല

അതിനാല്‍ ചൊവ്വാഴ്ചയായിരിക്കും റമദാന്‍ വ്രതം ആരംഭിക്കുക.

സഊദിയിൽ രാജ്യദ്രോഹക്കുറ്റത്തിന് മൂന്ന് സൈനികരുടെ വധ ശിക്ഷ നടപ്പാക്കി

ഇവർ  രാജ്യത്തിൻറെ സുരക്ഷയും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിൽ വീഴ്ച്ച വരുത്തിയതായും  സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു, 

ഫോബ്‌സ് അതിസമ്പന്ന പട്ടികയില്‍ പത്ത് മലയാളികള്‍; മുന്നില്‍ എം എ യൂസഫലി

ആഗോളതലത്തില്‍ 589-ാം സ്ഥാനത്തും ഇന്ത്യയില്‍ 26-ാം സ്ഥാനത്തുമാണ് യൂസഫലി.

അൽ ഖസീം- മദീന എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം; ഏഴ് മരണം

മരിച്ചവരിൽ രണ്ട് കുട്ടികളും രണ്ട്  സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ്.

ആർ എസ്‌ സി സഊദി നാഷനൽ തർതീൽ ഏപ്രിൽ 30ന്

വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും [email protected] ഇമെയിൽ വഴിയോ 0502883849,0530184344 നമ്പറുകൾ വഴിയോ  ബന്ധപെടേണ്ടതാണ്‌.

സത്യസന്ധതക്ക്  ഐ സി എഫ് പ്രവർത്തകനെ അബുദാബി പോലീസ് ആദരിച്ചു  

കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരികെ നൽകാനായി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനിൽ എത്തിച്ചതിനാണ്  കോഴിക്കോട് കൂറ്റ്യാടി സ്വദേശിയും ഐ സി എഫ് സംഹ യൂണിറ്റ് വെൽഫെയർ പ്രസിഡണ്ടും യാസ് ഐലൻഡ് അഡ്‌നോക് ജീവനക്കാരനുമായ അബ്ദുൽ ഹകീമിനെ അബുദാബി പോലീസ് ആദരിച്ചത്.

രിസാല സ്റ്റഡി സര്‍ക്കിള്‍ അനലൈസ സമാപിച്ചു

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഭാരവാഹി പ്രഖ്യാപനം നടത്തി.

Latest news