Saturday, October 22, 2016

Arabian Post

Arabian Post

പ്രവാസികള്‍ക്കു പ്ലിംഗാകാന്‍ ഒരു പോളിംഗ്കൂടി

എന്തൊക്കെയായിരുന്നു കുതിഹുലങ്ങള്‍. അടുത്തവട്ടം പ്രവാസികള്‍ക്ക് വോട്ട് ഉറപ്പ് എന്നൊക്കെ ചില മന്ത്രിമാര്‍ കാച്ചിവിട്ടു. സുപ്രീം കോടതിയുടെ ഇടപെടലും തിരഞ്ഞെടുപ്പു കമ്മീഷന്റെ അഭിപ്രായപ്പെടലും നിയമസഭയിലെ ചര്‍ച്ചയും കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാടും എല്ലാംകൂടി ചേര്‍ന്നപ്പോള്‍ അങ്ങു...

അവശ പ്രവാസി പെൻഷൻ അഥവാ സംസ്ഥാന ബജറ്റ്

ബജറ്റുകളിൽ അവശ ജനവിഭാങ്ങൾക്ക് വിവിധ ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. പെൻഷൻ, ചികിത്സാ സഹയം, പുനരധിവാസം ഇങ്ങനെ. പ്രവാസി മലയാളികൾക്ക് സംസ്ഥാന സർക്കാറുകൾ നൽകുന്ന പരിഗണന ഏതാണ്ട് ഇതേവിധമാണ്. പ്രവാസികളിൽ അവശരേറെയുണ്ട്. പുനരധിവാസവും ഇതര...

ഫാമിലി സ്റ്റാറ്റസിന്റെ പടിക്കു പുറത്തു നിര്‍ത്തിയവര്‍

ബാച്ചിലര്‍ പ്രവാസിയുടെ പകല്‍ക്കിനാവുകളില്‍ മുന്‍പന്തിയിലുണ്ടാകുക ഫാമിലി സ്റ്റാറ്റസായിരിക്കും. കുറച്ചു കാലമെങ്കിലും കുടുംബത്തെ ഇവിടെ കൊണ്ടു വന്ന് ഒന്നിച്ചു താമസിക്കുക. ഭാര്യയെയും കുട്ടികളെയും ജോലി ചെയ്യുന്ന നാടും നാട്ടിലെ കാഴ്ചകളും കാണിക്കുക. സ്വപ്‌നം കണ്ടു...

ഗുളികകളും മരുന്നുകളും

ദുബൈ ഹിറ്റ് എഫ് എം റേഡിയോ സംപ്രേഷണം ചെയ്ത വാര്‍ത്താവതാരകന്‍ ഫസലുവിന്റെ ശബ്ദം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചാരം നേടിയിരുന്നു. ദുബൈ അവീര്‍ ജയിലില്‍ കഴിയുന്ന ഒരു മലയാളി നേരിട്ടു വിളിച്ചു...

പ്രവാസത്തിനു വിരമിക്കല്‍ പ്രായം

പ്രവാസികളും കുടുംബാംഗങ്ങളും പൊതുവേ സന്തോഷിക്കേണ്ടതും വലിയ ചര്‍ച്ചക്കു വിധേയമാക്കേണ്ടതുമായ വിഷയത്തിനാണ് കഴിഞ്ഞ ദിവസം കുവൈത്ത് ഗവണ്‍മെന്റ് ആശയം നല്‍കിയത്. പക്ഷേ, താത്വിക വിശകലനങ്ങള്‍ക്ക് പൊതുവേ താത്പര്യം പ്രകടിപ്പിക്കാത്ത പ്രവാസലോകം അത് അവഗണിച്ചു. വിരമിക്കല്‍...

ലോകകപ്പ് അറേബ്യയില്‍ വരുമ്പോള്‍ പടിഞ്ഞാറിന്റെ കുനുഷ്ട്

ഖത്വര്‍ ചെറിയ അറബ് രാജ്യം ഇന്ത്യക്കാര്‍ ഉള്‍പെടെയുള്ള വിദേശികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഇല്ലാത്ത രാജ്യമാണോ. ഖത്വറില്‍ അത്രമേല്‍ കഷ്ടപ്പാടും ദുസ്സഹാവസ്ഥകളുമാണോ. ഗൂഗിള്‍ പോലുള്ള ഗ്ലോബല്‍ സെര്‍ച്ച് സെഞ്ചിനുകള്‍ നല്‍കുന്ന ന്യൂസ് ഹെഡ്‌ലൈനുകള്‍ ശ്രദ്ധിക്കുന്നവര്‍ക്കു...

ഇസ്ലാമിക് ബേങ്കിംഗിന്റെ ഇസ്ലാമികേതര വാര്‍ത്തകള്‍

ഇസ്ലാമിക് ബേങ്കുകളുടെ വളര്‍ച്ചാ വഴികളും ആസ്തികളുടെ വര്‍ധനവും സാമ്പത്തിക ലോകത്ത് ചര്‍ച്ചയാകുന്നു. കിഴക്കേഷ്യന്‍ രാജ്യങ്ങളിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഇസ്ലാമിക് ബേങ്കിംഗ് ആസ്തി രണ്ടു വര്‍ഷത്തിനകം (2018ല്‍) 770 ബില്യന്‍ അമേരിക്കന്‍ ഡോളറിലെത്തുമെന്നാണ് കഴിഞ്ഞ...

അറേബ്യന്‍ ദിനപ്പത്രം അച്ചടി ഉപേക്ഷിക്കുമ്പോള്‍

തൊണ്ണൂറുകളിലെ ഗള്‍ഫ് യുദ്ധകാലത്ത് ലോകം ദൈന്യതയോടെ നോക്കിയ രാജ്യമായിരുന്നു കുവൈത്ത്. സദ്ദം ഹുസൈന്റെ അധിനിവേശത്തില്‍ എല്ലാം നനഷ്ടപ്പെട്ട് അയല്‍ രാജ്യങ്ങളില്‍ അഭയം കണ്ടെത്തിയ കുവൈത്തികളുടെ കഥ ആരും മറന്നിട്ടില്ല. അധിനിവേശകാലത്തും തുടര്‍ന്നുണ്ടായ കുവൈത്തിന്‍െ...