Saturday, April 29, 2017

Column

Column

ഗള്‍ഫ് വിമാനങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ ആകാശം അടച്ചിട്ടിരിക്കുന്നു

പ്രവാസി മലയാളികളുടെ ജീവിതാവസ്ഥകളില്‍ വിമാന യാത്രാ പ്രശ്‌നം ഒരു ക്ലീഷേയാണ്. പക്ഷേ, ആവര്‍ത്തിക്കാതിരിക്കാന്‍ മാത്രം പുരോഗതിയൊന്നും ഉണ്ടാകാത്ത രംഗമായി ഇതു തുടരുകയും ചെയ്യുന്നു. ഇപ്പോള്‍ ഗള്‍ഫിലെ വേനലവധിക്കാലത്ത് നാട്ടില്‍ പോയ കുടുംബങ്ങള്‍ തിരിച്ചു...

വീണ്ടുമൊരു പ്രവാസി മുഖ്യമന്ത്രി

സി പി എം നേതാക്കളായ വി എസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസം, പാര്‍ട്ടി കാര്യത്തില്‍ മലയാളികള്‍ കണ്ടതും കേട്ടതുമാണ്. ഇനി ഭരണക്കാര്യത്തില്‍ എങ്ങനെയെന്നറിയാനുള്ള ഊഴമാണ്. നേരത്തേ വി എസ് മുഖ്യമന്ത്രിയായി....

വിമാനത്തില്‍ നിന്നിറങ്ങാത്ത പ്രവാസി പ്രശ്‌നങ്ങള്‍

പ്രവാസിയായ, പ്രവാസികളുടെ പ്രശ്‌നങ്ങളറിയുന്ന സ്ഥാനാര്‍ഥി എന്ന വിശേഷണത്തോടെ ഒരാള്‍ ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്, കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല. രാഷ്ട്രീയമായി അദ്ദേഹത്തിന്റെ ഭാഗധേയത്വം മണ്ഡലവാസികള്‍ തീരുമാനിക്കട്ടെ. പക്ഷേ, പ്രവാസത്തെക്കുറിച്ച് വിമാനത്തില്‍...

പ്രവാസികള്‍ക്കു പ്ലിംഗാകാന്‍ ഒരു പോളിംഗ്കൂടി

എന്തൊക്കെയായിരുന്നു കുതിഹുലങ്ങള്‍. അടുത്തവട്ടം പ്രവാസികള്‍ക്ക് വോട്ട് ഉറപ്പ് എന്നൊക്കെ ചില മന്ത്രിമാര്‍ കാച്ചിവിട്ടു. സുപ്രീം കോടതിയുടെ ഇടപെടലും തിരഞ്ഞെടുപ്പു കമ്മീഷന്റെ അഭിപ്രായപ്പെടലും നിയമസഭയിലെ ചര്‍ച്ചയും കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാടും എല്ലാംകൂടി ചേര്‍ന്നപ്പോള്‍ അങ്ങു...

അവശ പ്രവാസി പെൻഷൻ അഥവാ സംസ്ഥാന ബജറ്റ്

ബജറ്റുകളിൽ അവശ ജനവിഭാങ്ങൾക്ക് വിവിധ ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. പെൻഷൻ, ചികിത്സാ സഹയം, പുനരധിവാസം ഇങ്ങനെ. പ്രവാസി മലയാളികൾക്ക് സംസ്ഥാന സർക്കാറുകൾ നൽകുന്ന പരിഗണന ഏതാണ്ട് ഇതേവിധമാണ്. പ്രവാസികളിൽ അവശരേറെയുണ്ട്. പുനരധിവാസവും ഇതര...

ഫാമിലി സ്റ്റാറ്റസിന്റെ പടിക്കു പുറത്തു നിര്‍ത്തിയവര്‍

ബാച്ചിലര്‍ പ്രവാസിയുടെ പകല്‍ക്കിനാവുകളില്‍ മുന്‍പന്തിയിലുണ്ടാകുക ഫാമിലി സ്റ്റാറ്റസായിരിക്കും. കുറച്ചു കാലമെങ്കിലും കുടുംബത്തെ ഇവിടെ കൊണ്ടു വന്ന് ഒന്നിച്ചു താമസിക്കുക. ഭാര്യയെയും കുട്ടികളെയും ജോലി ചെയ്യുന്ന നാടും നാട്ടിലെ കാഴ്ചകളും കാണിക്കുക. സ്വപ്‌നം കണ്ടു...

രാജ്യസൗഹൃദത്തിന്റെ പട്ടുപാതയിലേക്ക് വീണ്ടും

ക്രിസ്തുവിന് മുമ്പ്, വിമാനം കണ്ടുപിടിക്കുന്നതിന് മുമ്പ്, ചൈനയെയും മധ്യപൗരസ്ത്യദേശങ്ങളെയും ബന്ധിപ്പിക്കുന്ന പാത 'സില്‍ക് റൂട്ടാ'യിരുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് സാമഗ്രികള്‍ ചൈനയില്‍ എത്തിക്കാനും ചൈനയില്‍ നിന്ന് സില്‍ക് കയറ്റിയയക്കാനും ഹാന്‍ ഭരണ വംശമാണ്, പര്‍വതങ്ങളും...

തൊഴിലിനെ പ്രണയിക്കൂ; ആത്മസംഘര്‍ഷം കുറക്കൂ

മാനസിക സംഘര്‍ഷം അനുഭവിക്കാത്തവര്‍ ലോകത്താരുമില്ല. ഇക്കാര്യത്തില്‍ സമ്പന്നനെന്നോ ദരിദ്രനെന്നോയില്ല. ഗതാഗതക്കുരുക്കില്‍പ്പെട്ടാല്‍, ഉറ്റവര്‍ അകന്നാല്‍, വരുമാനത്തില്‍ കുറവുവന്നാല്‍ ഒക്കെ സംഘര്‍ഷമായി. പക്ഷേ, ഗള്‍ഫിലെ വിദേശികളുടെ പ്രശ്‌നം, നിരന്തരം അനുഭവിക്കേണ്ടിവരുന്നു എന്നതാണ്. ജീവിത ശൈലിയാണ് പ്രധാന...

മൂല്യവര്‍ധിത നികുതി രക്ഷക്കെത്തുമോ?

എണ്ണ വിലയിടിവിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുമെന്ന് ഉറപ്പായിരിക്കുന്നു. പ്രതിവര്‍ഷം 1,200 കോടി ദിര്‍ഹമാണ് യു എ ഇക്ക് മാത്രം ലഭിക്കാന്‍ പോകുന്നത്. ആഡംബര ഉല്‍പന്നങ്ങള്‍ക്ക്...

കെട്ടിട നിര്‍മാണത്തിലെ പാകപ്പിഴകള്‍ ദുരന്തങ്ങള്‍ക്ക് കാരണമാകും

പുതുവത്സരത്തലേന്ന് ദുബൈ ഡൗണ്‍ടൗണ്‍ അഡ്രസ് ഹോട്ടലില്‍ നടന്ന തീപിടുത്തത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. തീ എവിടെ നിന്ന് ഉദ്ഭവിച്ചുവെന്നാണ് സിവില്‍ ഡിഫന്‍സും പോലീസും ഫോറന്‍സിക് വിദഗ്ധരും അന്വേഷിക്കുന്നത്. ഇതിനിടയില്‍, കെട്ടിട നിര്‍മാണത്തിലെ പാകപ്പിഴകള്‍ സംബന്ധിച്ച്...