വ്യഭിചാരികളെയും സ്വവര്‍ഗരതിക്കാരെയും കല്ലെറിഞ്ഞ് കൊല്ലും; ബ്രൂണെയില്‍ ശരീഅത്ത് നിയമം പ്രാബല്യത്തില്‍

ഇസ്ലാമിക അധ്യാപനങ്ങളിലൂടെ രാജ്യം ശക്തിപ്പെടുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ദേശീയ ടെലിവിഷന്‍ ചാനലില്‍ നടത്തിയ പ്രഖ്യാപനത്തില്‍ സുല്‍ത്താന്‍ പറഞ്ഞു.

ഇന്ത്യയില്‍ വായു മലിനീകരണം ഭീതിദമായി വര്‍ധിക്കുന്നു; 2017ല്‍ മാത്രം മരിച്ചത് 12 ലക്ഷം പേര്‍

ഇന്ത്യയില്‍ മരണത്തിനിടയാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ മൂന്നാം സ്ഥാനമാണ് വായു മലിനീകരണത്തിനുള്ളത്. പുകവലിക്കും മുകളിലായാണ് ഇതിന്റെ സ്ഥാനം.

അരുണാചല്‍ ഇന്ത്യയുടെ ഭാഗമായുള്ള മൂന്നു ലക്ഷത്തിലേറെ ഭൂപടങ്ങള്‍ ചൈന നശിപ്പിക്കും

ഭൂപടങ്ങള്‍ കയറ്റിയയച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും

ഇറക്കുമതിച്ചുങ്കം: ഇന്ത്യക്കെതിരെ ഡബ്ല്യു ടി ഒയില്‍ പരാതിയുമായി യൂറോപ്യന്‍ യൂണിയന്‍

മൊബൈല്‍ ഫോണ്‍, അതുമായി ബന്ധപ്പെട്ട പാര്‍ട്‌സുകള്‍, ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍, തുടങ്ങിയ ഐ ടി ഉത്പന്നങ്ങള്‍ക്ക് 7.5 മുതല്‍ 20 ശതമാനം വരെ ഇറക്കുമതിച്ചുങ്കം ഈടാക്കുന്നുവെന്നാണ് ഇന്ത്യക്കെതിരായ പരാതി

ലോകത്ത് 11.3 കോടി പട്ടിണിപ്പാവങ്ങള്‍; കാരണം യുദ്ധവും പ്രകൃതിദുരന്തങ്ങളുമെന്ന് യുഎന്‍

സംഘര്‍ഷങ്ങളും അരക്ഷിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥാ പ്രശ്‌നങ്ങളുമാണ് ജനങ്ങളെ പട്ടിണിപ്പാവങ്ങള്‍ ആക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു.

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ഭയാനകമായ സാഹചര്യം സൃഷ്ടിച്ചു: നാസ

അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് നാസ തലവന്‍ ജിം ബ്രൈഡന്‍സ്റ്റൈന്‍

ചൈനയില്‍ കാട്ടുതീ അണക്കാന്‍ ശ്രമിച്ച 30 പേര്‍ വെന്തുമരിച്ചു

അഗ്നിശമന സേന തീ അണച്ചുകൊണ്ടിരിക്കെ കാറ്റ് ഗതിമാറി വിശീയതോടെ തീ ഇവര്‍ക്ക് നേരെ ആളിപ്പടരുകയായിരുന്നു. പടിഞ്ഞാറന്‍ ചൈനയിലെ സുയാച്ചിനിലാണ് ദാരുണമായ സംഭവം.

മസ്ഹൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം; ‘ക്രിയാത്മക പുരോഗതി’യെന്ന് ചൈന

വിഷയം നേരിട്ട് സുരക്ഷാ കൗണ്‍സിലിലേക്ക് കൊണ്ടുവന്ന അമേരിക്കയുടെ നടപടി മോശം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ചൈനയുടെ നീക്കത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.

ബ്രക്‌സിറ്റ് കരാര്‍ മൂന്നാം തവണയും ബ്രിട്ടീഷ് പാര്‍ലിമെന്റ് തള്ളി

പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച കരാര്‍ 286നെതിരെ 344 വോട്ടുകള്‍ക്കാണ് പാര്‍ലിമെന്റ് തള്ളിയത്. ഇത് മൂന്നാംതവണയാണ് കരാര്‍ പാര്‍ലിമെന്റില്‍ പരാജയപ്പെടുന്നത്.