International

International

ദേഹത്ത് കയറിയിരുന്ന് ഒമ്പതുകാരിയെ കൊലപ്പെടുത്തിയ സംഭവം: വയോധികക്ക് ജീവപര്യന്തം

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ദേഹത്തു കയറിയിരുന്നതിനെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവത്തില്‍ വയോധികയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 2017 ഒക്ടോബറിലാണ് സംഭവം നടന്നത്. 159 കിലോ തൂക്കമുള്ള വെറോനിക്ക ഗ്രീന്‍ പോസി എന്ന സ്ത്രീയാണ്...

ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയം; 50 പേര്‍ മരിച്ചു

ഒമ്പതു വീടുകള്‍ വെള്ളത്തില്‍ ഒലിച്ചുപോയതായും ദുരന്തനിവാരണ വകുപ്പിന്റെ പ്രതിനിധി സുടോപോ പുര്‍വോ നുഗ്രോ വെളിപ്പെടുത്തി. 150 വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. രണ്ടു പാലത്തിനും വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു ചെറുവിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചു.

ന്യൂസിലന്‍ഡ് തീവ്രവാദി ആക്രമണം: മരിച്ചവരില്‍ മലയാളി യുവതി ഉള്‍പ്പടെ അഞ്ച് ഇന്ത്യക്കാര്‍

ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, സഞ്ജീവ് കോലി, വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ എന്നിവരാണ് ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്

പശ്ചാത്താപമില്ല; കൊലച്ചിരിയുമായി അയാള്‍ കോടതിയില്‍

ന്യൂസീലാന്‍ഡിലെ പള്ളികളില്‍ കൂട്ടക്കൊല നടത്തിയവരില്‍ പ്രധാനിയായ ബ്രണ്ടന്‍ ഹാരിസണ്‍ ടാറന്റ് അക്ഷോഭ്യനായി കോടതിയില്‍. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയ അയാള്‍ ഇടക്കിടക്ക് ചിരിക്കുക മാത്രം ചെയ്തു. 28കാരനായ ഈ ഭീകരവാദിക്ക് മേല്‍ ചുമത്തിയത് കൊലക്കുറ്റം മാത്രമാണ്.

‘ഹലോ ബ്രദര്‍…’; മറുപടിയായി ലഭിച്ചത് മൂന്ന് വെടിയുണ്ടകള്‍

തോക്ക് ചൂണ്ടി അക്രമി തനിക്ക് നേരെ തിരിഞ്ഞപ്പോള്‍ ആ 71കാരന്‍ പറഞ്ഞു തുടങ്ങി. ഹലോ ബ്രദര്‍... വാക്കുകള്‍ പൂര്‍ത്തിയാകുംമുമ്പേ അദ്ദേഹത്തിന്റെ മാറു പിളര്‍ത്തി വെടിയുണ്ട കടന്നുപോയി. പിന്നെ ഒന്നിന് പിന്നാലെ ഒന്നായി ഓരോരുത്തരേയും അയാള്‍ കൊന്നൊടുക്കി. ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളിയില്‍ ഭീകരാക്രമണം നടത്തിയ ബ്രന്റന്‍ ടറന്റ് സാമൂഹിക മാധ്യമങ്ങളില്‍ നല്‍കിയ ലൈവ് സ്ട്രീമിലാണ് കരളലിയിക്കുന്ന ഈ കാഴ്ചയുള്ളത്.

വിദ്വേഷം ചൊരിഞ്ഞ് പള്ളിയില്‍ കൂട്ടക്കൊല നടത്തിയ ഭീകരന്റെ ഔണ്‍ലൈന്‍ പോസ്റ്റ്

.ഇന്ത്യന്‍, ഫ്രിക്കന്‍, തുര്‍ക്കിഷ് ആരായാലും ഇല്ലാതാക്കും

ന്യൂസിലാന്‍ഡിലെ ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ ഗുജറാത്ത് സ്വദേശിയും; ആറ് ഇന്ത്യക്കാരെ കാണാനില്ല

രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും മറ്റ് ആറ് പേരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ലെന്നും എംബസി അറിയിച്ചു

മെക്‌സിക്കന്‍ മതില്‍ നിര്‍മാണത്തിനായി വീറ്റോ അധികാരം പ്രയോഗിച്ച് ട്രംപ്

അടിയന്തരാവസ്ഥ തടയുന്നതിന് കൊണ്ടുവന്ന പ്രമേയം യുഎസ് കോണ്‍ഗ്രസില്‍ പാസായതിന് പിറകെയാണ് നീക്കം

ന്യൂസിലന്‍ഡ് ഭീകരാക്രമണം: ശക്തമായി അപലപിച്ച് സഊദി

ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ടു സഊദി പൗരന്മാര്‍ക്ക് പരുക്കേറ്റു

ന്യൂസിലന്‍ഡ് വെടിവെപ്പ്; നടുക്കം വിട്ടുമാറാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം

താരങ്ങള്‍ക്ക് നാട്ടിലെത്തിയാലുടന്‍ മാനസിക സമ്മര്‍ദം മാറാനുള്ള കൗണ്‍സലിംഗ് നല്‍കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.