National

National

2014 തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹാക്കര്‍

ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ മുന്നണി വന്‍ വിജയം കരസ്ഥമാക്കിയ 2014ലെ തിരഞ്ഞെടുപ്പിനു പുറമെ യു പി, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പുകളിലും ക്രമക്കേടും അട്ടിമറിയും നടന്നതായാണ് ലണ്ടന്‍ ഹാക്കത്തണിലെ യു എസ് ഹാക്കര്‍ വ്യക്തമാക്കിയിട്ടുള്ളത്.

കര്‍ണാടക റിസോര്‍ട്ടിലെ തമ്മില്‍ത്തല്ല്: ക്രൂരമായി മര്‍ദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എം എല്‍ എയുടെ പരാതി

കാംപ്ലി എം എല്‍ എ. ജെ എന്‍ ഗണേഷ് തന്നെ വടി കൊണ്ട് മര്‍ദിച്ചെന്നും രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും ആനന്ദ് സിംഗിന്റെ പരാതിയില്‍ പറയുന്നു.

ഐക്യറാലിക്കെത്തിയ നേതാക്കള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കിയത് മമത തന്നെ; കൈയടിച്ച് സോഷ്യല്‍ മീഡിയ

ഗുജറാത്തില്‍നിന്നുള്ള പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവര്‍ക്ക് മമത ഭക്ഷണം വിളമ്പി നല്‍കുന്നതിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്

കൈമാറ്റ നീക്കത്തിനു തിരിച്ചടി; വായ്പാ തട്ടിപ്പുവീരന്‍ മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു

ആന്റിഗ്വെയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെത്തി ചോക്‌സി പാസ്‌പോര്‍ട്ട് കൈമാറുകയായിരുന്നു. ഇതോടെ ചോക്‌സിയുടെ ഇരട്ട പൗരത്വം ഇല്ലാതായി.

അമിത് ഷായുടെ ഹെലിക്കോപ്റ്ററിന് ഇറങ്ങാന്‍ അനുമതിയില്ല; രഥയാത്രക്ക് പിന്നാലെ ബിജെപി റാലിയും പൂട്ടാനൊരുങ്ങി മമത

മമതാ ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യറാലി വന്‍വിജയമായതിനു പിന്നാലെയാണ് 42 മണ്ഡലങ്ങളിലും റാലി സംഘടിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്.

നാഗേശ്വര റാവുവിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി

പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് അലോക് വര്‍മയെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നഗേശ്വര റാവുവിനെ നിയമിച്ചത്.

അഞ്ച് മുറികള്‍, പാചകക്കാരി, ടിവി; ജയില്‍വാസം ശശികലക്ക് സുഖവാസകാലം

വിവരാവകാശ പ്രവര്‍ത്തകന്‍ നരസിംഹ മൂര്‍ത്തി നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം പുറത്തുവന്നത്

റിസോര്‍ട്ടിലെ ഏറ്റുമുട്ടല്‍: നിയമനടപടി സ്വീകരിക്കുമെന്ന് പരുക്കേറ്റ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യ

തന്റെ ഭര്‍ത്താവിനെ ആക്രമിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെന്നും താനും മകളും നിശബ്ദത പാലിക്കില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു

രാജ്യത്തിന്റെ പകുതിയോളം സമ്പത്ത് കൈയടക്കിവെച്ചിരിക്കുന്നത് ഒമ്പത് ശതകോടീശ്വരന്‍മാര്‍

ദാവോസ്: ഇന്ത്യയിലെ ആകെ സമ്പത്ത് കൈയടക്കിവെച്ചിരിക്കുന്നത് ഏതാനും ചിലരുടെ കൈകളിലെന്ന് പഠന റിപ്പോര്‍ട്ട്. മൊത്തം ജനസംഖ്യയുടെ പകുതിയോളം പേരുടെ സമ്പത്തിന് സമാനമായ സമ്പത്താണ് ഒമ്പത് ശതകോടിശ്വരന്‍മാര്‍ കൈയടക്കിവെച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര ഏജന്‍സിയായ ഓക്‌സ്‌ഫോമിന്റെ വാര്‍ഷിക...

മധ്യപ്രദേശില്‍ ബിജെപി നേതാവിനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു

ഭോപ്പാല്‍: മധ്യപ്രദേശിലെ ബര്‍വാനിയില്‍ സ്വര്‍ണ വ്യാപാരിയായ ബിജെപി നേതാവിനെ അക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. പ്രാദേശിക നേതാവായ ജിതേന്ദ്ര സോണിയാണ് ആക്രമിക്കപ്പെട്ടത്. മാര്‍ക്കറ്റില്‍നിന്നും തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം. സ്വര്‍ണാഭരണങ്ങള്‍, 30 കിലോ വെള്ളി, പണം എന്നിവയാണ്...