Kerala

Kerala

എസ് എസ് എല്‍ സി ഫലം പ്രഖ്യാപിക്കുന്നത് റെക്കോര്‍ഡ് വേഗത്തില്‍

തിരുവനന്തപുരം:ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നേരത്തെ എസ് എല്‍ സി ഫലം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26നായിരുന്നു ഫല പ്രഖ്യാപനം. കേരളത്തിലും ഗള്‍ഫ് മേഖലയിലുമായി 4.79 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്...

ജിന്ന് വിവാദം: ഔദ്യോഗിക വിഭാഗത്തിനെതിരെ സാമ്പത്തിക ആരോപണങ്ങളുമായി വിമതര്‍

തിരുവനന്തപുരം: മുജാഹിദ് വിഭാഗത്തിലെ ഗ്രൂപ്പ് വഴക്കിന് ആക്കം കൂട്ടി ഔദ്യോഗിക വിഭാഗത്തിനെതിരെ രൂക്ഷ ആരോപണങ്ങളുമായി ജിന്ന് വിഭാഗം രംഗത്ത്. ജിന്ന് വിവാദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സലഫി പള്ളിയിലെ ഖത്വീബ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട...

മാവൂരില്‍ ഒരാള്‍ കുത്തേറ്റുമരിച്ചു

കോഴിക്കോട്: മാവൂര്‍ കല്‍പ്പള്ളിയില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. മാവൂര്‍ സ്വദേശി പി.കെ.വേലായുധനാണ് മരിച്ചത്. സംഭവത്തിലെ പ്രതിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

മുഖ്യമന്ത്രിയുമായി ചര്‍ച്ചക്കില്ലെന്ന് ഗൗരിയമ്മ

ആലപ്പുഴ: മുഖ്യമന്ത്രിയുമായി ഇനി യാതൊരുചര്‍ച്ചക്കും തയ്യാറല്ലെന്ന് കെ ആര്‍ ഗൗരിയമ്മ. ജെ എസ് എസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രാജന്‍ ബാബുവിനെ ചുമതലപ്പെടുത്തിയിട്ടില്ല. ജനറല്‍ സെക്രട്ടറിയാണ് ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടത്. കെ കെ...

സ്വാതി സംഗീത പുരസ്‌കാരം വി.ദക്ഷിണാമൂര്‍ത്തിക്ക്

തിരുവനന്തപുരം: സംഗീതരംഗത്തെ സംസ്ഥാന സര്‍ക്കാറിന്റെ പരമോന്നത ബഹുമതിയായ സ്വാതി പുരസ്‌കാരം സംഗീത സംവിധായകന്‍ വി ദക്ഷിണാമൂര്‍ത്തിക്ക്. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ 200-ാം ജന്മദിനമായ 26ന് വൈകീട്ട് മൂന്നിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി...

മോഡിയെ പിന്തുണച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: മോഡിയോട് കേരളത്തില്‍ അയിത്തം കാണിച്ചിട്ട് കാര്യമില്ലെന്നും തന്റെ പ്രവര്‍ത്തന ശൈലികൊണ്ടാണ് മോഡി ശ്രദ്ധേയനാകുന്നതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മോഡിയെ ശിവഗിരിയിലേക്ക് ക്ഷണിച്ചതില്‍ എസ്എന്‍ഡിപിക്ക് പങ്കില്ല. എല്‍ കെ...

അട്ടപ്പാടിയിലെ ശിശുമരണം; ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: മുനീര്‍

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. സാമൂഹ്യക്ഷേമ വകുപ്പിന് മാത്രമല്ല ഇക്കാര്യത്തില്‍ വീഴ്ച പറ്റിയത്. എല്ലാ വകുപ്പുകളും യോജിച്ചാലേ പ്രശ്‌നം പരിഹരിക്കാനാകൂ...

ഷിബു മോഡിയെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ: കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: മന്ത്രി ഷിബു ബേബി ജോണ്‍ നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചത് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് കേരളാമോഡല്‍ വിട്ട് ഗുജറാത്ത് മോഡല്‍ നടപ്പാക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ...

നാവിക ആസ്ഥാനത്തെ പീഡനം ദേശീയ വനിതാകമ്മീഷന്‍ അന്വേഷിക്കും

കൊച്ചി: നാവിക സേനാ ആസ്ഥാനത്ത് യുവതി പീഡിപ്പിക്കപ്പെട്ട സംഭവം ദേശീയ വനിതാ കമ്മിഷന്‍ അന്വേഷിക്കും. വനിതാ കമ്മീഷന്‍ അംഗം ഷമീന ഷഫീക്കിനാണ് അന്വേഷണ ചുമതല. കേരളാപോലീസിനോടും നാവികസേനയോടും വിശദീകരണം ചോദിക്കുമെന്ന് വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍...

കാര്‍ഷിക വായ്പയുടെ പലിശ എഴുതിത്തള്ളണം: ചെന്നിത്തല

കല്‍പ്പറ്റ: അഞ്ചേക്കറില്‍ താഴെ ഭൂമിയുള്ള വയനാട്ടിലെ കര്‍ഷകരുടെ അഞ്ചു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പയുടെ പലിശ എഴുതിത്തള്ളണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരള യാത്രയുടെ ഭാഗമായി വയനാട്ടിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു...

TRENDING STORIES