Kerala

Kerala

പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം

ജനറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് തീപ്പിടുത്തത്തിന് കാരണമെന്നറിയുന്നു

മിന്നല്‍ ഹര്‍ത്താല്‍: നഷ്ടം ഡീന്‍ കുര്യാക്കോസില്‍നിന്നും ഈടാക്കണം;189 കേസുകളില്‍ പ്രതിയാകും

മിന്നല്‍ ഹര്‍ത്താല്‍ നടത്തിയത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഡീന്‍ കുര്യാക്കോസിനെതിരെ കേസെടുത്തിരുന്നു

മുഖ്യമന്ത്രി കൃപേഷിന്റേയും ശരത്‌ലാലിന്റേയും വീട് സന്ദര്‍ശിച്ചേക്കില്ല

പ്രവര്‍ത്തകര്‍ എങ്ങിനെ പ്രതികരിക്കുമെന്ന് പറയാനാകില്ലെന്ന മറുപടിയാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട; പിടിച്ചെടുത്തത് മൂന്നേ മുക്കാല്‍ കിലോ സ്വര്‍ണ്ണം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരുകോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. മൂന്ന് കേസുകളിലായാണ് എയര്‍ കസ്റ്റംസ് ഇത്രയം സ്വര്‍ണം പിടികൂടിയത്. ഇന്റര്‍നാഷണല്‍ അറൈവല്‍ ലേഡീസ് ടോയ്‌ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് രണ്ടരക്കിലോ സ്വര്‍ണ്ണം കണ്ടെടുത്തത്. അബൂദബിയില്‍നിന്നും...

ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചത് സ്വാഗതാര്‍ഹം: ഐ സി എഫ്

ദുബൈ: സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് ക്വാട്ട രണ്ടു ലക്ഷമാക്കി വര്‍ധിപ്പിച്ച തീരുമാനത്തെ ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ സ്വാഗതം ചെയ്തു. മുസ്ലിംകളുടെ...

ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചത് പ്രശംസനീയം; ഈ വര്‍ഷം തന്നെ നടപ്പിലാക്കണം: സി മുഹമ്മദ് ഫൈസി

ഈ തീരുമാനം ഈ വര്‍ഷം തന്നെ നടപ്പിലാക്കാനും കേരളത്തില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകരുടെ ഉയര്‍ന്ന നിരക്കിന് ആനുപാതികമായ എണ്ണം സംസ്ഥാനത്തിന് അനുവദിക്കാനും ആവശ്യപ്പെട്ട് കേന്ദ്ര ഹജ്ജ് മന്ത്രിക്കു കത്തയിച്ചിട്ടുണ്ടെന്നും സി മുഹമ്മദ് ഫൈസി പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടു, അഞ്ചു പേര്‍കൂടി അറസ്റ്റില്‍

ഐ ജി. എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള ക്രൈം ബ്രാഞ്ച് പ്രത്യേക സംഘമാണ് കേസന്വേഷിക്കുക.

പെരിയ ഇരട്ടക്കൊല: പ്രതി സജി ജോര്‍ജ്ജിനെ ആറു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

സജിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാണിച്ച് പോലീസ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി നടപടി.

‘പാതാളത്തോളം ക്ഷമിച്ചു, ഇനി കളിച്ചാല്‍ ചിതയില്‍ വെക്കാനില്ലാതെ ചിതറിപ്പോകും’; സി പി എം നേതാവിന്റെ ഭീഷണി പ്രസംഗം പുറത്ത്

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും പാര്‍ട്ടിയുടെ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ പീതാംബരന്‍ ആക്രമിക്കപ്പെട്ട് രണ്ടു ദിവസത്തിനു ശേഷം ജനുവരി ഏഴിനാണ് മുസ്തഫ പ്രകോപനപരമായ പ്രസംഗം നടത്തിയത്.

ശബരിമല: ചര്‍ച്ചക്കുള്ള കോടിയേരിയുടെ ക്ഷണം നിരസിച്ച് എന്‍ എസ് എസ്

വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി എന്തായാലും എന്‍ എസ് എസ് നിലപാടില്‍ നിന്ന് പിന്നാക്കം പോകില്ല. നിലപാടില്‍ തിരുത്തല്‍ വരുത്തേണ്ടത് സര്‍ക്കാറാണ്.