രൂപ വീണ്ടും താഴോട്ട്

മുംബൈ: ഒരു ദിവസത്തെ നേട്ടത്തിന് ശേഷം രൂപ വീണ്ടും താഴേയ്ക്ക് പോയി. വെള്ളിയാഴ്ച രൂപ ഇടിവോടെയാണ് തുടങ്ങിയിരിക്കുന്നത്. 67.40 എന്ന നിരക്കിലാണ് ഡോളറിനെതിരേ രൂപയുടെ വിനിമയം നടക്കുന്നത്. പതിനഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന...

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് ഇ അഹമ്മദിന്റെ പിന്തുണയെന്ന് ആരോപണം

ന്യൂഡല്‍ഹി: മനുഷ്യക്കടത്തടക്കമുള്ള വിഷയങ്ങളില്‍ അന്വേഷണം നേരിടുന്ന മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുല്‍ റശീദിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെ പിന്തുണയുണ്ടെന്ന് ആരോപണം. ഇതുസംബന്ധമായി ഈ മാസം എട്ടിന് എം പി അച്ചുതന്‍...

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ജിസാറ്റ് 7 വിജയകരമായി പരീക്ഷിച്ചു

ബംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രതിരോധ ഉപഗ്രഹം ജിസാറ്റ് 7 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ ക്യുറോയില്‍ നിന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു വിക്ഷേപണം. സമുദ്രവുമായി ബന്ധപ്പെട്ട വിവര ശേഖരത്തിന് നാവികസേനക്ക് നിര്‍ണായക മുതല്‍കൂട്ടാലും...

സിറിയയെ ആക്രമിക്കാനുള്ള യു എസ് നീക്കം: റഷ്യന്‍ പടക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ കടലിലേക്ക്

ദമസ്‌കസ്: സിറിയക്കെതിരെ പാശ്ചാത്യ ശക്തികള്‍ ആക്രമണത്തിന് കോപ്പുകൂട്ടി തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ റഷ്യന്‍ പടക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് നീങ്ങിത്തുടങ്ങി. അന്താരാഷ്ട്രതലത്തില്‍ സിറിയയെ ശക്തമായി അനുകൂലിക്കുന്ന റഷ്യ രണ്ടു യുദ്ധക്കപ്പലുകളാണ് അയച്ചിരിക്കുന്നത്. എന്തിനാണ് കപ്പലുകള്‍ എത്തുന്നതെന്ന് റഷ്യന്‍...

വിലക്കയറ്റം: ജയില്‍ ചപ്പാത്തിക്കും വിലകൂട്ടി

കോഴിക്കോട്: വിലക്കയറ്റത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ജയില്‍ വഴി വിതരണം ചെയ്യുന്ന വിഭവങ്ങള്‍ക്കും വില ഉയര്‍ത്തി. അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് വിഭവങ്ങളുടെ വില വര്‍ദ്ധിപ്പിച്ചത്. വിലക്കുറവിലൂടെ ജനപ്രിയമായ ജയില്‍ വിഭവങ്ങളുടെ വിതരണത്തെയും വിലക്കയറ്റം ബാധിച്ചത്...

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുല്‍ റഷീദിനെ മാറ്റി

മലപ്പുറം: വിവാദ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ. അബ്ദുള്‍ റഷീദിനെ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്ന് നീക്കി. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. സി ബി ഐ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഓഗസ്റ്റ് നാലിന്...

ഭൂമിയേറ്റെടുക്കല്‍ ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: കനത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ഭൂമിയേറ്റെടുക്കല്‍ ബില്ല് ലോക്‌സഭ പാസ്സാക്കി. പത്തൊന്‍പതിനെതിരെ 216 വോട്ടുകള്‍ക്കാണ് ബില്ല് സഭ പാസ്സാക്കിയത്. ബില്ലില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും സമാജ്‌വാദി പാര്‍ട്ടി വോട്ടെടുപ്പില്‍ പിന്തുണച്ചു. എന്നാല്‍ ഇടതുപക്ഷവും എ...

ആകാശിന്റെ യാത്രാ ചെലവ് സര്‍ക്കാര്‍ നല്‍കും

* മന്ത്രി അലി ആകാശിനെ വീട്ടില്‍ സന്ദര്‍ശിച്ചു- വീട്ടിലേക്കുള്ള റോഡ് പണി കഴിപ്പിക്കാന്‍ തീരുമാനിച്ചു വണ്ടൂര്‍:കുഞ്ഞന്‍മാരുടെ ഒളിമ്പിക്‌സില്‍ മെഡലുകള്‍ നേടിയ ആകാശ് എസ് മാധവനെ കാണാനും അഭിനന്ദിക്കാനും മന്ത്രി അലിയെത്തി. അമേരിക്കയിലെ മിഷിഗണില്‍ നടന്ന കുഞ്ഞന്മാരുടെ...

സിപിഎമ്മിന്റെ ആരോപണം തള്ളി ലുലു

കൊച്ചി: കൊച്ചിയിലേക്കുള്ള കുടിവെള്ളം ലുലു മാള്‍ കൊള്ളയടിക്കുന്നു എന്ന സിപിഎമ്മിന്റെ ആരോപണം ശരിയല്ലെന്ന് ലുലുമാള്‍ അധികൃതര്‍. മാളില്‍ വെള്ളം എത്തുന്നത് ടാങ്കര്‍ ലോറി വഴിയാണ്. ജല അതോറിറ്റിയുടെ കണക്ഷന്‍ ലുലുവിനില്ല. മഴവെള്ള സംഭരണിയെയും...

മുങ്ങിക്കപ്പല്‍ അപകടം: മലയാളികളുടെ മൃതദേഹം തിരിച്ചറിഞ്ഞു

മുംബൈ: നാവികസേനയുടെ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് സിന്ധുരക്ഷക് കത്തിയുണ്ടായദുരന്തത്തില്‍ മരിച്ചവരില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പടെ നാല് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ആലപ്പുഴ പള്ളിപ്പാട്് സ്വദേശി വിഷ്ണു വിശ്വംഭരന്‍, തിരുവനന്തപുരം സ്വദേശി ലിജു ലോറന്‍സ് എന്നിവരുടെ...