Ongoing News

Ongoing News

റഫേല്‍ ഇടപാട്: വിശദാംശങ്ങള്‍ കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കോടതി ഉത്തരവു പ്രകാരമാണിത്. മുദ്രവെച്ച കവറില്‍ നല്‍കിയ രേഖയില്‍ വിമാനങ്ങളുടെ വില വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 31നാണ്...

ശബരിമലയില്‍ അഹിന്ദുക്കളെ തടയണമെന്ന ഹരജിക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമലയില്‍ അഹിന്ദുക്കളെ തടയണമെന്ന ഹരജിയിലാണ് ഇതിനെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ശബരിമലയുടെ ഉടമസ്ഥാവകാശത്തില്‍ പല വാദങ്ങള്‍ നിലവിലുണ്ട്. മലയന്‍മാരുടേതാണെന്നും ബുദ്ധക്ഷേത്രമാണെന്നുമുള്ള വാദങ്ങളുണ്ട്. നിരവധി...

തിരുവനന്തപുരത്ത് മധ്യവയ്‌സ്‌കനെ മര്‍ദിച്ച് കൊലപ്പെടുത്തി; മൂന്ന് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കൊച്ചുവേളിയില്‍ മധ്യവയ്‌സ്‌കനെ മര്‍ദിച്ച് കൊലപ്പെടുത്തി. വെട്ടുകാട് റോഡില്‍ ടൈറ്റാനിയം കമ്പനിക്ക് സമീപം കടല്‍തീരത്ത് താമസിക്കുന്ന കുരിശപ്പനെന്ന് വിളിക്കുന്ന ജെറിഫൈയെയാണ് (56) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ജെറിഫൈയും നാലംഗ സംഘവുമായി...

അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യ കുറെക്കൂടി സജീവമായ പങ്കുവഹിക്കണമെന്ന് റഷ്യ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്റെ ഭാവി സംബന്ധിച്ച വിഷയവുമായി ബന്ധപ്പെട്ട് റഷ്യന്‍ നേതൃത്വത്തില്‍ താലിബാനുമായി വെള്ളിയാഴ്ച മോസ്‌കോയില്‍ നടന്ന ഉന്നതതല ചര്‍ച്ച പ്രാഥമിക ഫലങ്ങളുളവാക്കിയതായി റിപ്പോര്‍ട്ട്. അടുത്ത കാലം വരെ താലിബാനെ ഭ്രഷ്ട് കല്‍പ്പിച്ച് അകറ്റി...

മന്ത്രി കെ ടി ജലീലിന്റെ ബന്ധു അദീബിന്റെ രാജി സ്വീകരിച്ചു

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ബന്ധു കെ ടി അദീബിന്റെ രാജി സ്വീകരിച്ചു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ എ പി അബ്ദുല്‍ വഹാബാണ് ഇക്കാര്യമറിയിച്ചത്. തുടര്‍നടപടികള്‍ക്കായി സര്‍ക്കാറിന് കത്തു...

അലോക് വര്‍മക്കെതിരായ അഴിമതിക്കേസ്; റിപ്പോര്‍ട്ട് വൈകിയതില്‍ സി വി സിക്ക് കോടതി വിമര്‍ശനം

ന്യൂഡല്‍ഹി: സി ബി ഐ ഡയറക്ടര്‍ അലോക് വര്‍മക്കെതിരായ അഴിമതിക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് വൈകിയതില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനെ (സു വി സി) സുപ്രീം കോടതി വിമര്‍ശിച്ചു. ഇന്ന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴായിരുന്നു...

ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിച്ച് രാഹുല്‍ ജനങ്ങളെ അധിക്ഷേപിക്കുന്നു: യോഗി ആദിത്യനാഥ്

റായ്പൂര്‍: ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിച്ച് കോണ്‍. പ്രസി. രാഹുല്‍ ഗാന്ധി ജനങ്ങളെ അധിക്ഷേപിക്കുകയാണെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഛത്തീസ്ഗഢില്‍ നവം: 20നു നടക്കുന്ന രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥം ദുര്‍ഗ്...

ശബരിമല: സര്‍ക്കാര്‍ സമവായത്തിന്; സര്‍വകക്ഷി യോഗം വിളിക്കും

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സമവായം തേടി സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുന്നു. നാളത്തെ സുപ്രീം കോടതി കോടതി വിധിക്ക് ശേഷം അന്തിമ തീരുമാനമെടുക്കും. മണ്ഡലകാല തീര്‍ത്ഥാടനത്തെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ശബരിമല വിഷയത്തില്‍ ഇതാദ്യമായാണ്...

നെയ്യാറ്റിന്‍കര സംഭവം: സനല്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഉപവാസമിരിക്കുമെന്ന് ഭാര്യ വിജി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തിലെ പ്രതി ഡി വൈ എസ് പി ഹരികുമാറിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കുടുംബം സമരത്തിലേക്ക്. സനല്‍ കുമാര്‍ കൊല്ലപ്പട്ട സ്ഥലത്ത് താന്‍ ഉപവാസമിരിക്കുമെന്ന് ഭാര്യ...

ബാബ്‌രി കേസ്: നേരത്തെ വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

ന്യൂഡല്‍ഹി: രാമജന്മഭൂമി-ബാബ്‌രി മസ്ജിദ് കേസില്‍ നേരത്തെ വാദം കേള്‍ക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട അപ്പീലുകള്‍ ജനുവരി ആദ്യ വാരത്തില്‍ യുക്തമായ ബഞ്ച് പരിഗണിക്കുമെന്ന് ഉത്തരവിട്ടു കഴിഞ്ഞതാണെന്നും അതിനാല്‍ നേരത്തെ...

TRENDING STORIES