BIG BREAKING NEWS

തെലങ്കാന സ്വദേശികളാണ് മരിച്ചത്| പള്ളി അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചു.
live-from-news
epaper

MORE LATEST NEWS

SPORTS

ടോക്യോ ഒളിംപിക്‌സ് തിയ്യതി പ്രഖ്യാപിച്ചു; 2021 ജുലൈ മുതല്‍ ആഗസ്റ്റ് എട്ട് വരെ

ടോക്യോ | കൊവിഡ് വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നീട്ടിവെച്ച ടോക്യോ ഒളിംപിക്‌സിന്റെ തിയ്യതി പ്രഖ്യാപിച്ചു. 2021 ജൂലൈ 23ന് ആരംഭിക്കുന്ന ഒളിംപിക്‌സ്, ആഗസ്റ്റ് എട്ടിന് അവസാനിക്കും. 2021ലാണ് നടക്കുന്നതെങ്കിലും ടോക്യോ 2020 ഒളിംപിക്‌സ്...

GULF IN

EDITORIAL

ARTICLE

DON'T MISS

#FEATURE ZONE

TECHNO

മികച്ച ഓഫറുമായി മൊബൈൽ കമ്പനികൾ

കൊവിഡ് 19 വ്യാപനം തടയാനായി രാജ്യം 21 ദിവസം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി ആകർഷകമായ ഓഫറുമായി മൊബൈൽ കമ്പനികൾ.

SCIENCE

ലോക സസ്യസമ്പത്തിലേക്ക് പുതിയൊരു അതിഥി കൂടി

നീലഗിരി ജൈവ മണ്ഡലത്തിന്റെ ഭാഗമായ വയനാട് ജില്ലയിലെ കാട്ടിമട്ടം ചോലവനത്തോട് ചേർന്ന് കിടക്കുന്ന തൊള്ളായിരംകണ്ടി മേഖലയിൽ നിന്ന് പുതിയയിനം സസ്യത്തെ കണ്ടെത്തി. #Science

HEALTH

ഉണക്ക മത്സ്യവും കിട്ടില്ല; മലയാളി മീൻ ഇല്ലാത്ത ഊൺ പരിശീലിക്കേണ്ടി വരും

മീൻ കറി ഇല്ലാത്ത ഊൺ പലർക്കും ഓർക്കാനേ വയ്യ. എന്നാൽ, ഇനി കുറച്ചു ദിവസം അങ്ങിനെയും പരിശീലിക്കേണ്ടി വരും.

FIRST GEAR

വിപണിയിൽ നിന്ന് ഹീറോ പ്ലഷർ പിൻവലിച്ചേക്കും

ഇരുചക്ര വാഹന വിപണിയിൽ നിന്ന് പതിനാല് വർഷങ്ങൾക്ക് ശേഷം പിന്മാറാൻ ഒരുങ്ങുകയാണ് ഹീറോ പ്ലഷർ.

BUSINESS

ലോക്ഡൗണ്‍ മൂലം ഇന്ത്യക്ക് ഒന്‍പത് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് വിലയിരുത്തല്‍

സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു മാത്രമെ ഇതിനെ മറികടക്കാന്‍ സാധിക്കൂവെന്നാണ് വിദഗ്ധാഭിപ്രായം.

ODD NEWS

ആറു വയസ്സുകാരനെ ഭക്ഷണം നല്‍കാതെ അലമാരയില്‍ പൂട്ടിയിട്ട് കൊന്നു; മാതാപിതാക്കളും മുത്തശ്ശിയും അറസ്റ്റില്‍

ഏകദേശം ഒരു മാസത്തോളമാണ് രണ്ട് കുട്ടികളെ അലമാരയ്ക്കകത്ത് അടച്ചിട്ടത്.

EDUCATION & CAREER

വിദ്യാർഥിക്കായി എൻ ടി എയുടെ ഹെൽപ് ലൈൻ നമ്പറുകൾ

കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുതിയ ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി.

BOOKS

സർഗാത്മകതയുടെ ഭ്രമിപ്പിക്കുന്ന വായനാനുഭവം

തുടക്കത്തിൽ വായനയെ പിടികൂടിയേക്കാവുന്ന ചെറിയൊരുതരം ആലസ്യത്തെ പേജുകൾ മുന്നോട്ടു പോകുംതോറും എളുപ്പത്തിൽ മറികടക്കുക മാത്രമല്ല, ആകാംക്ഷാഭരിതമായ ഒരാകർഷണവലയത്തിൽ വായനക്കാരെ തളച്ചിടുക കൂടിചെയ്യുന്ന നോവലാണ് സമുദ്രശില.

RELIGION

പ്രാര്‍ഥനകളില്‍ അഭയം പ്രാപിക്കുക

അശ്റഫുല്‍ ഖല്‍ഖ് (സ്വ) അല്ലാഹുവിന്റെ വിരുന്നുകാരനായി വാന ലോകത്തേക്ക് യാത്രയായത് ഇതുപോലെയൊരു റജബിലെ തിങ്കളാഴ്ച രാവിലായിരുന്നു. ഈ വേളയില്‍ സുപ്രധാനമായ ഏതാനും കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്താം.

TRAVEL

READ'OUT'

ഒരു മുസ്‌ലിമിനെ പോലും കണ്ടിട്ടില്ലാത്ത ഞാന്‍ എങ്ങനെ മുസ്‌ലിമായി?

സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സില്‍ ജീവിക്കുന്ന, ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു മുസ് ലിമിനെ കണ്ടിട്ടില്ലത്ത എനിക്ക് ഇസ്ലാമിലേക്ക് വരാന്‍ സാധിച്ചത് എങ്ങനെയാണ്. തുര്‍ക്കിയില്‍ ഒരു ഹോളിഡേ ബീച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് അവിടത്തെ ഒരു പള്ളിയില്‍...

SOCIALIST

ഡൽഹി വംശഹത്യ; ശിവ് വിഹാറില്‍ ഇനി പ്രതീക്ഷയുടെ ബാങ്കൊലി മുഴങ്ങും

ഏകദേശം പത്തിലധികം പള്ളികളാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മാത്രം അഗ്‌നിക്കിരയാക്കപ്പെട്ടത്. അവയില്‍ പത്തു പള്ളികള്‍ എസ്എസ്എഫ് ദേശീയ സംഘം നേരിട്ട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

DISTRICT NEWS

ORGANISATION