Connect with us

Ongoing News

പോക്‌സോ  കേസില്‍ യുവാവ് അറസ്റ്റില്‍

Published

|

Last Updated

പത്തനംതിട്ട | പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.

റാന്നി പെരുനാട് മുബാറക്ക് മന്‍സിലില്‍ അജ്്മല്‍ നാസര്‍(21)നെയാണ് പത്തനംതിട്ട വനിതാ എസ് എച്ച് ഒ എ ആര്‍ ലീലാമ്മ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.ഇയാള്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവാണെന്ന് പറയപ്പെടുന്നു