Connect with us

Kerala

തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്‍ പാമ്പുകടിയേറ്റു മരിച്ചു

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്‍ പാമ്പുകടിയേറ്റു മരിച്ചു. കാട്ടാക്കട സ്വദേശി അര്‍ഷദ് ആണ് മരിച്ചത്.

കൂട് വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേല്‍ക്കുകയായിരുന്നു.