Connect with us

Covid19

24 മണിക്കൂറിനിടെ മാസ്‌ക് ധരിക്കാത്ത 16,535 പേര്‍ക്കെതിരെ കേസ്; പിഴയീടാക്കിയത് 41.76 ലക്ഷം രൂപ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മാസ്‌ക് ധരിക്കാത്തതിന് 16,535 പേര്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തതിന് 5,412 പേര്‍ക്കെതിരെയും കേസെടുത്തു. വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴയായി 41,76,700 രൂപയാണ് ഈടാക്കിയത്.

---- facebook comment plugin here -----

Latest