Connect with us

Kerala

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം

Published

|

Last Updated

പാലക്കാട് | അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. അട്ടപ്പാടി വെന്തവട്ടി ഊരിലെ പൊന്നി-രാമസ്വാമി ദമ്പതിമാരുടെ മൂന്നു ദിവസം മാത്രം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. മരണ കാരണം വ്യക്തമായിട്ടില്ല.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയതായി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Latest