Kerala
സംസ്ഥാനത്ത് സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞു
കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചെറിയ കുറവ്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 35,640 രൂപയായി. 4455 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1837 ഡോളര്‍ നിലവാരത്തിലാണ്. 4.91ശതമാനമാണ് ഇടിവുണ്ടായത്.
---- facebook comment plugin here -----