Covid19
ഹോട്ട് സ്പോട്ട് ഒന്ന്; ഒഴിവാക്കിയത് മൂന്ന്
തിരുവനന്തപുരം | സംസ്ഥാനത്ത് ഒരു പുതിയ ഹോട്ട് സ്പോട്ട് കൂടി. പാലക്കാട് ജില്ലയിലെ തിരുമിറ്റകോട് (കണ്ടെയിന്മെന്റ് സോണ്‍ വാര്‍ഡ് 6) ആണ് ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇന്ന് മൂന്ന് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി.
നിലവില്‍ ആകെ 463 ഹോട്ട് സ്പോട്ടുകളാണുള്ളത്.
---- facebook comment plugin here -----