കോഴിക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

Posted on: November 21, 2020 8:48 am | Last updated: November 21, 2020 at 8:48 am

കോഴിക്കോട് |  കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനില്‍ കുമാര്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് മാവൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ് താത്തൂര്‍ പൊയിലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനില്‍ കുമാര്‍(50) ആണ് മരിച്ചത്. വീട്ടില്‍ വച്ചാണ് അനില്‍ കുഴഞ്ഞു വീണത്.

നാടക നടന്‍ കൂടിയായിരുന്നു.

ഭാര്യ: അമ്പിളി. മക്കള്‍: അളകനന്ദ, ആര്യനന്ദ