Connect with us

National

ഹരിയാനയില്‍ വ്യാജമദ്യ ദുരന്തം; മരണം 31 ആയി

Published

|

Last Updated

ചണ്ഡിഗഡ് |  ഹരിയാനയില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരണ സംഖ്യ വര്‍ധിച്ചു. സോണിപത് ജില്ലയില്‍ നാലു ദിവസത്തിനിടെ വ്യാജമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 31 ആയി.

24 മണിക്കൂറിനിടെ മരിച്ചത് 11 പേരാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു

Latest