Connect with us

Kerala

ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ വേര്‍പാടില്‍ പ്രധാന മന്ത്രി അനുശോചിച്ചു

Published

|

Last Updated

തിരുവല്ല | മാര്‍ത്തോമ്മ സഭാ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ വേര്‍പാടില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

മാനവികതയെ സേവിക്കുകയും ദരിദ്രരുടെയും അശരണരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ കഠിനമായി ശ്രമിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ജോസഫ് മാര്‍ത്തോമ്മ. അദ്ദേഹത്തിന്റെ മൂല്യവത്തായ ആശയങ്ങള്‍ എപ്പോഴും ഓര്‍മിക്കപ്പെടും. പ്രധാന മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Latest