മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ നിര്യാതനായി

Posted on: September 15, 2020 8:40 am | Last updated: September 15, 2020 at 4:58 pm

കുറ്റിക്കാട്ടൂര്‍ |  മാണിയമ്പലം കിഴക്കെ കുറ്റിപ്പുറത്ത്ക്കണ്ടി കോടനിയില്‍ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ (85) നിര്യാതനായി. മാണിയമ്പലം ജുമുഅത്ത് പള്ളിയില്‍ ദീര്‍ഘകാലം ഖത്തീബായി സേവനം ചെയ്തിട്ടുണ്ട്. ആന കുഴിക്കര യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ടായിരുന്നു.

ഭാര്യ: ആഇശ ബീവി.
മക്കള്‍: ഹനീഫ സഖാഫി ഖത്തര്‍, അബൂബക്കര്‍ സിദ്ധീഖ്, സുബൈര്‍ സഖാഫി കുറ്റിക്കാട്ടൂര്‍ (സമസ്ത കോഴിക്കോട് ജില്ലാ മുശാവറ മെമ്പര്‍).