Connect with us

Socialist

ഒരു 65,000 കോടി പോട്ടെയെന്നു വെക്കണം

Published

|

Last Updated

ഇന്ത്യയില്‍ നിര്‍മിക്കുന്ന കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡിന് 500 രൂപയായിരിക്കുമെന്നാണ് ഉത്പാദകരായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ പറയുന്നത്. ഇതനുസരിച്ച് രാജ്യത്തെ 130 കോടിയിലേറെ വരുന്ന ജനങ്ങള്‍ക്ക് മൊത്തം 65,000 കോടി രൂപയാകും. വാക്‌സിന്‍ സൗജന്യമാക്കാന്‍ ഇപ്പോഴേ ഒച്ചവെക്കണമെന്ന് പറയുകയാണ് അബ്ദുല്ല നാലുപുരയില്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവ്.

65,000 കോടി താങ്ങാന്‍ ഖജനാവിന് ശേഷിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തൊടുന്യായം ഉന്നയിച്ചാല്‍ അത് വകവെക്കരുതെന്നും കഴിഞ്ഞ വര്‍ഷം രാജ്യത്തെ അതിസമ്പന്നരായ 50 വ്യവസായികളുടെ 68,607 കോടി വായ്പ എഴുതിത്തള്ളിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/abdulla.nalupurayil/posts/1526023090915222 

---- facebook comment plugin here -----

Latest