Connect with us

Covid19

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് വയനാട് സ്വദേശിനി

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. വയനാട് തരുവണ കുന്നുമ്മല്‍ അങ്ങാടിയില്‍ സഫിയ (60) യാണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് അസുഖം ബാധിച്ചത്.