Connect with us

Socialist

'വായിക്കാത്ത സമൂഹത്തിനെതിരെയുള്ള ഒരു കവിയുടെ വൈകാരിക രോഷപ്രകടനം'

Published

|

Last Updated

സാഹിത്യ ചര്‍ച്ചാ പരിപാടിയില്‍ അനുവാചകന്റെ ചോദ്യത്തോട് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രതികരണം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. ചുള്ളിക്കാടിന്റെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ പ്രതികരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്.

ചുള്ളിക്കാടിനെ പൂര്‍ണമായി അനുകൂലിച്ചാണ് ചരുവിലിന്റെ പ്രതികരണം. വായിക്കാത്ത സമൂഹത്തിനെതിരെയുള്ള ഒരു കവിയുടെ വൈകാരിക രോഷപ്രകടനമാണ് അതെന്ന് ചരുവില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/asokan.charuvil.3/posts/3646639118693331