Connect with us

Covid19

'കേരളത്തില്‍ ആയിരത്തില്‍ 42 പോലീസുകാര്‍ക്ക് കൊവിഡ്; പൊതുസമൂഹത്തില്‍ ആയിരത്തില്‍ 13 പേര്‍ക്ക് മാത്രവും'

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ പോലീസുകാര്‍ക്കിടയില്‍ കൊവിഡ്- 19 വ്യാപനം വര്‍ധിക്കുന്നതിന് തെളിവാണ് 248 പോലീസുകാര്‍ക്ക് രോഗം കണ്ടെത്തിയതെന്ന് മുന്‍ ഡി ജി പി ജേക്കബ് പുന്നൂസ്. ആയിരത്തില്‍ 42 പോലീസുകാര്‍ക്കാണ് രോഗം ബാധിച്ചത്. അതേസമയം, പൊതുസമൂഹത്തില്‍ ആകെ 45000 പേര്‍ക്കാണ് രോഗമുണ്ടായത്. അതായത് ആയിരത്തില്‍ 13 പേര്‍ക്ക് മാത്രം.

ഈ ഘട്ടത്തില്‍ പോലീസുകാര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ജോലിയുടെ സ്വഭാവം കണക്കിലെടുത്ത് പ്രത്യേക ഇന്‍ഷ്വറന്‍സ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മുന്‍ ഡി ജി പി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/jacob.punnoose.35/posts/3420983327995961