Connect with us

Kerala

മേപ്പാടിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് വീട് ഒലിച്ചുപോയി

Published

|

Last Updated

വയനാട് |  ജില്ലയില്‍ കനത്ത മഴ നിലില്‍ക്കുന്ന മേപ്പാടിയില്‍ ഉരുള്‍പ്പൊട്ടലില്‍ മൂന്ന് വീട് ഒലിച്ചുപോയി. മേപ്പാടി മുണ്ടക്കൈ പുഞ്ചിരി മട്ടം ആദിവാസി കോളനിക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കോളനികളിലുണ്ടായിരുന്നവരെ നേരത്തെ മാറ്റി താമസിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. വയനാട്ടില്‍ കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലില്‍ വന്‍ അപകടമുണ്ടായ പുത്തുമല അടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.

 

 

Latest