Connect with us

National

അരുണാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം

Published

|

Last Updated

ഇറ്റാനഗര്‍ | അരുണാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം. വ്യാഴാച് രാവില 09:46 നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

തവാങില്‍ നിന്ന് 42 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Latest