Connect with us

Kerala

ശ്രേയാംസ് കുമാര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായേക്കും

Published

|

Last Updated

കൊച്ചി| രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് സിപിഎമ്മിനുള്ളില്‍ ധാരണയായെന്നാണ് അറിയുന്നത്.

എല്‍ ഡി എഫ് യോഗത്തിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം . എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റ് നല്‍കാമെന്ന് സിപിഎം എല്‍ജെഡി നേതൃത്വത്തിന് ഉറപ്പു നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ മുന്നണിയിലും എതിരഭിപ്രായം ഇല്ലെന്നാണ് അറിയുന്നത്.