Connect with us

Covid19

മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴുപേര്‍ക്ക് കൊവിഡ്; തവിഞ്ഞാലില്‍ ആശങ്ക

Published

|

Last Updated

കല്‍പ്പറ്റ | വയനാട്ടിലെ തവിഞ്ഞാല്‍ കൊവിഡ് വ്യാപന ആശങ്കയില്‍. ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. രണ്ട് കുടുംബങ്ങളിലായുള്ള ഏഴ് പേര്‍ക്കാണ് രോഗം ബാധിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

ചടങ്ങില്‍ പങ്കെടുത്ത നാല്‍പ്പതോളം പേര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്.

Latest