Connect with us

National

മന്‍ കി ബാത്ത് ഇന്ന് രാവിലെ 11ന്; കൊവിഡ് പ്രധാന പ്രതിപാദ്യ വിഷയം

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാന മന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് ഇന്ന് നടക്കും. രാവിലെ 11നാണ് പ്രക്ഷേപണം. മന്‍ കി ബാത്തിന്റെ 67ാമത് എപ്പിസോഡ് ആയിരിക്കുമിത്.

രാജ്യത്തെ കൊവിഡ് സ്ഥിതി സംബന്ധിച്ച വിലയിരുത്തലുകളും നിര്‍ദേശങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്നത്തെ പ്രക്ഷേപണത്തിലുണ്ടാകും.

---- facebook comment plugin here -----

Latest