Connect with us

Covid19

ചികിത്സക്കെത്തിയയാള്‍ക്ക് കൊവിഡ്; കോട്ടയം മെഡിക്കല്‍ കോളജിലെ നേത്രരോഗ വിഭാഗം അടച്ചു

Published

|

Last Updated

കോട്ടയം | ചികിത്സക്കെത്തിയയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നേത്രരോഗ വിഭാഗം അടച്ചു. വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അടക്കം 11 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.

നേരത്തെ, ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികള്‍ക്ക് കൊവിഡ് ബാധിതരായതിനെ തുടര്‍ന്ന് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗവും അടച്ചിരുന്നു.

Latest