Connect with us

Kerala

സ്വര്‍ണക്കടത്ത്: സന്ദീപ് നായരുടെ ബാഗ് കോടതിയില്‍ അന്വേഷണ സംഘം പരിശോധിക്കുന്നു

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയും മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ കൂട്ടാളിയുമായ സന്ദീപ് നായരുടെ കോടതിയില്‍ അന്വേഷണ സംഘം പരിശോധിക്കുന്നു.കൊച്ചി എന്‍ഐഎ കോടതിയില്‍ പ്രത്യേക ജഡ്ജിയുടെ സാന്നിധ്യത്തിലാണ് പരിശോധന

.

സ്വര്‍ണക്കടത്തിലെ നിര്‍ണായക തെളിവെന്ന് കരുതുന്ന ഈ ബാഗ് ബെംഗളൂരുവില്‍ വെച്ച് സന്ദീപിനെ അറസ്റ്റ് ചെയ്തപ്പോഴാണ്എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.

കോടതിയുടെ മേല്‍നോട്ടത്തില്‍ ബാഗ് തുറന്ന് പരിശോധിക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കോടതി ഇതിന് അനുമതി നല്‍കുകയായിരുന്നു.

Latest