Connect with us

National

സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 91.46

Published

|

Last Updated

ന്യൂഡൽഹി| ഈ വർഷത്തെ സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ വിദ്യാർഥികളിൽ 91.46 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യതനേടി. cbseresults.nic.in, cbse.nic.in, results.nic.in. എന്ന വെബ്‌സൈറ്റിൽവിദ്യാർഥികൾക്ക് ഫലമറിയാം.

എസ് എം എസ് ലഭിക്കാൻ: റജിസ്റ്റേഡ് മൊബൈൽ നമ്പറിൽ നിന്ന് 77382 99899 എന്ന നമ്പറിലേക്ക് എസ് എം എസ് അയയ്ക്കണം. ഫോർമാറ്റ്: CBSE10 >സ്‌പേസ്< റോൾ നമ്പർ >സ്‌പേസ്< അഡ്മിറ്റ് കാർഡ് ഐഡി.

18,73,015 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 17,13,121 പേർ ഉപരിപഠനത്തിന് അർഹരായി.

 

Latest