Connect with us

Covid19

ക്വാറന്റീനിലിരിക്കെ തൂങ്ങി മരിച്ച വിദ്യാർഥിനിയുടെ പരിശോധനാ ഫലം നെഗറ്റീവ്

Published

|

Last Updated

കോട്ടയം| വീട്ടിൽ ക്വാറന്റീനിലിരിക്കെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥിനിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ആഴ്ച റഷ്യയിൽ നിന്നെത്തിയ എം ബി ബി എസ് വിദ്യാർഥിനി കൃഷ്ണപ്രിയയെയാണ് ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിന് കൊവിഡ് സ്ഥിരീകരിച്ചു. അർബുദ രോഗബാധിതനായ നസീർ കഴിഞ്ഞ രണ്ടിന് സഊദിയിൽ നിന്ന് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

---- facebook comment plugin here -----

Latest