Connect with us

Kerala

ഇടുക്കിയിൽ മൃതദേഹം കണ്ടെത്തി

Published

|

Last Updated

കട്ടപ്പന| കുന്തളം പാറയിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. സാരിയിൽ പൊതിഞ്ഞ നിലയിലുള്ള മൃതദേഹം മണ്ണിട്ട് മൂടാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

കട്ടപ്പന പോലീസ് സ്ഥലത്തെത്തി പരിശോധന തുടരുന്നു.

Latest