Connect with us

Kerala

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് നെഗറ്റീവായ ശേഷം മരിച്ചു

Published

|

Last Updated

കോഴിക്കോട് | കൊവിഡ്- 19 ബാധിച്ച് വെന്റിലേറ്ററില്‍ കഴിഞ്ഞ 33 വയസ്സുകാരന്‍ പരിശോധനാ ഫലം നെഗറ്റീവായ ശേഷം മരിച്ചു. കോഴിക്കോട് നന്മണ്ട സ്വദേശിയാണ് മരിച്ചത്.

ജൂണ്‍ 16നാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് 19ന് കൊവിഡ് ഐ സി യുവിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണയായി നടത്തിയ സ്രവ പരിശോധനകളിലാണ് ഫലം നെഗറ്റീവായത്.

Latest