National
യെസ് ബേങ്ക് തട്ടിപ്പ്: രണ്ടാംകുറ്റപത്രം സമര്‍പ്പിച്ചു
മുംബൈ| യെസ് ബേങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. 19 പേര്‍ക്കെതിരേയാണ് രണ്ടാംകുറ്റപത്രം സമര്‍പ്പിച്ചത്.
സ്ഥപനത്തിലെ എട്ട് പേരെയും സ്ഥപനത്തെയും ഉള്‍പ്പെടുത്തിയാണ് ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. യെസ് ബേങ്ക് സ്ഥാപകന്‍ റാണ കപൂരിനെയും കുടുംബാംഗങ്ങളെയു അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1
04 പേജടങ്ങിയ കുറ്റപത്രമാണ് ഇഡി സമര്‍പ്പിച്ചത്. മെയ് 14ന് യെസ് ബേങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കപിലിനെയും ധീരജ് വദ്വാനെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു.
---- facebook comment plugin here -----