Connect with us

National

ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം

Published

|

Last Updated

പോർട്ട്‌ബ്ലെയർ| ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 2.36 നാണ് സംഭവം. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ദിഗ്ലിപൂരിൽ നിന്ന് 153 കിലോമീറ്റര വടക്ക് ഭാഗത്താണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.

 

---- facebook comment plugin here -----

Latest