Connect with us

Covid19

ഐശ്വര്യ റായിക്കും ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

മുംബൈ | അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചതിന് പിറകെ ഐശ്വര്യ റായിക്കും ആരാധ്യ ബച്ചനും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു.

ഇരുവരുടേയും ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ സ്രവ പരിശോധന ഫലത്തില്‍ കൊവിഡ് വൈറസ് ബാധിതരാണെന്ന് സ്ഥീരീകരിച്ചു.ഇരുവരേയും മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റി