Connect with us

Kerala

ജീവനക്കാരന് കൊവിഡ്; തിരൂരങ്ങാടി നഗരസഭ ഓഫീസ് അടച്ചു

Published

|

Last Updated

മലപ്പുറം | തിരൂരങ്ങാടി നഗരസഭ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭ ഓഫീസ് അടച്ചു. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് ഇന്നാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം പൂന്തുറയില്‍ 600 ഓളം സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കാസര്‍കോട് രണ്ട് ദിവസം മുമ്പ് മരിച്ച വ്യക്തിയുടെ രണ്ടാമത് പരിശോധനാ ഫലവും പോസിറ്റീവായി ഇന്ന് റിപ്പോര്‍്ട്ട് ലഭിച്ചു.

Latest