Connect with us

Covid19

നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന പ്രതികള്‍ ചാടിപ്പോയി

Published

|

Last Updated

തിരുവനന്തപുരം | വര്‍ക്കലയില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന പ്രതികള്‍ ചാടിപ്പോയി. ക്വാറന്റൈന്‍ സെല്ലില്‍ പാര്‍പ്പിച്ചിരുന്ന മുഹമ്മദ് ഷാന്‍, അനീഷ് എന്നിവരാണ് ചാടിപ്പോയത്.

റൂമിന്റെ വെന്റിലേറ്റര്‍ തകര്‍ത്താണ് ഇവര്‍ കടന്നത്. തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Latest