Connect with us

National

സ്വര്‍ണവിലയില്‍ നേരിയ കുറവ്

Published

|

Last Updated

Window display of jewelry shop

കോഴിക്കോട്| സ്വര്‍ണവിലയില്‍ നേരിയ കുറവ്. മൂന്ന് ദിവസങ്ങളിലായി റോക്കോര്‍ഡിലായിരുന്ന സ്വര്‍ണ വില ഇന്ന് രാവിലെയാണ് നേരിയ തോതില്‍ കുറഞ്ഞത്.

എട്ട് ഗ്രാം സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 35,800 രൂപയാണ് വില. പവന് 36000ത്തിനോടടുത്തിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വില. അന്താരാഷട്ര വിപണി വ്യതിയാനവും അതിര്‍ത്തി സംഗര്‍ഷവുമാണ് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലിന് കാരണം