Connect with us

National

സ്വർണവിലയിൽ കുതിപ്പ്

Published

|

Last Updated

കോഴിക്കോട്| സംസ്ഥാനത്ത് സ്വർണ വില എക്കാലത്തേയും ഉയർന്ന നിരക്കിൽ. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ച് 4,470 രൂപയായി. 35,760 രൂപയാണ് ഒരു പവന് വില. മെയ് രണ്ടാം വാരമാണ് സ്വർണവില ചരിത്രത്തിലാദ്യമായി 35,000 കടന്നത്. ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് വില വർധനവിന് കാരണം.

---- facebook comment plugin here -----

Latest